എടച്ചേരി : (nadapuramnews.in) സഹകരണ വനിതാ ജീവനക്കാർ പ്രതിഷേധിച്ചു. മണിപ്പുരിൽ സ്ത്രീകൾക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന അതിക്രമങ്ങൾക്കെതിരെയും,
നരഹത്യയിലും പ്രതിഷേധിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയൻ വനിതാ സബ് കമ്മിറ്റി നേതൃത്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എടച്ചേരിയിൽ നടന്ന പ്രകടനത്തിന് പി.ടി.കെ റീജ, ടി.ലീന, കെ.ഷീബ, സുമിത്ര വളയം എന്നിവർ നേതൃത്വം നൽകി.
#Manipur # needs # justice # Cooperativewomenworkers # protested