വാണിമേൽ: (nadapuramnews.in) അയ്യങ്കി നെല്ലിയുള്ളപറമ്പത്ത് മണിയാല കുഞ്ഞിരാമൻ (70) അന്തരിച്ചു. ഭാര്യ: പരേതയായ ജാനു കുറുവന്തേരി.
മക്കൾ : സുരേഷ് ബാബു, ബിനു (ഓട്ടോ ഡ്രൈവർ ഭൂമിവാതുക്കൽ ടൌൺ) വിജിലേഷ് (ഇന്ത്യൻ ആർമി),ബിന്ദു, ബീന മരുമക്കൾ: ശരണ്യ വട്ടോളി,സത്യൻ.
#maniyalakunjiraman #passedaway