നാദാപുരം: (nadapuramnews.in) വിഷ്ണുമംഗലം കണിയാംക്കണ്ടി ബാലൻ ( 57 ) അന്തരിച്ചു. പരേതരായ തയ്യുള്ളതിൽ കണ്ണൻ, പാറു എന്നിവരുടെ മകനാണ്.

ഭാര്യ: മാലതി (കൈവേലി) മക്കൾ: സ്നേഹ, സനിഹ. മരുമകൻ : അക്ഷയ്വ രിക്കോളി. സഹോദരങ്ങൾ: ചന്ദ്രൻ (ഒമാൻ) പരേതയായ ശാന്ത (കൈവേലി) ദേവി (അരൂര് ).
#kaniyamkandibalan #dead