പാറക്കടവ്: (nadapuramnews.in) ഉമ്മത്തൂർ മസ്ജിദുന്നൂർ പുളിക്കൂൽ പള്ളി കമ്മിറ്റി പ്രസിഡന്റ് പെട്ടീന്റവിട അബ്ദുറഹിമാൻ ഹാജി (70) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകു: 6.30 ന് പാറക്കടവ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
ദീർഘകാലം ഖത്തറിലും മസ്ക്കറ്റിലും പ്രവാസി ജീവിതം നയിച്ച ജീവകാരുണ്യ പ്രവർത്തകൻ കൂടിയായിരുന്നു. പിതാവ്: പരേതനായ ചെമ്പരത്താങ്കണ്ടി മൂസ്സ ഹാജി, മാതാവ്: ഹലീമ . ഭാര്യ: ആമി കൊയമ്പ്രത്ത്.
മക്കൾ: ആയിശ,അസ്മ. മരുമക്കൾ: മുനീർ കരിമ്പീരൻറവിട, അൻസാർ പുത്തൻപീടികയിൽ.
സഹോദരങ്ങൾ: എം.പി അഹമ്മദ് ഹാജി, ബിയാത്തു, എം.പി അബ്ദുല്ല ഹാജി(ചെയർമാൻ പാറക്കടവ് ശിഹാബ് തങ്ങൾഡയാലിസിസ് സെന്റർ, ട്രഷറർപാറക്കടവ് മഹല്ല് കമ്മിറ്റി)ആയിശ.
#petteentavideabdurahimanhaji #dead