പുറമേരി: (nadapuramnews.in) വരിക്കോളി ആയിനം കുന്നത്ത് പള്ളിക്ക് സമീപം പരവൻ്റെ പറമ്പത്ത് സൂപ്പി ഹാജി (85) അന്തരിച്ചു. ഭാര്യ: മറിയം ഹജ്ജുമ്മ വിലാതപുരം.
മക്കൾ: ജമീല, കദീജ,സാറ, റസീന,റഫീഖ്. മരുമക്കൾ: പരേതനായ കുറ്റിയിൽ കുഞ്ഞബ്ദുള്ള കടമേരി, കുഞ്ഞമ്മദ് കൊല്ലറത്ത് മേമുണ്ട, ചക്കത്തോട്ടത്തിൽ അബുബക്കർ വരിക്കൊളി, ജമാൽ ഇല്ലത്ത് പീടികയിൽ അരൂര്, ഷഹീദ പുല്ലം കണ്ണോത്ത് പുറമേരി.
സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുള്ള, കുഞ്ഞമ്മദ്, മുറിച്ചാണ്ടി പാത്തു, കുഞ്ഞയിശ്ശ. ഖബറടക്കം ഇന്ന് രാവിലെ 9.മണിക്ക് കടമേരി ജുമാ മസ്ജിദിൽ.
#paravanteparambath #sooppyhaji #passedaway