നാദാപുരം: (nadapuramnews.com) പഴയകാല മുസ്ലിം ലീഗ് പ്രവർത്തക നായ വെള്ളൂർ കീഴായി താമസിക്കും ചെറൂണിയിൽ പൂക്കോയ തങ്ങൾ(85) അന്തരിച്ചു. ഭാര്യ: പൊയിൽ ബീകുഞ്ഞി ബീവി. മക്കൾ: ഹുസൈൻ തങ്ങൾ, ഹഫ്സത്ത്, സഫൂറ, സൽമ, ആയിശ.
മരുമക്കൾ: കെ പി സി തങ്ങൾ (തൂണേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്), മുനീർ തങ്ങൾ വെള്ളിയോടംകണ്ടി (മസ്കത്ത് ഇബിരി കെ എം സി സി ജനറൽ സെക്രട്ടറി), അഷ്റഫ് തങ്ങൾ നരിപ്പറ്റ, മുഹമ്മദലി തങ്ങൾ കക്കംവെള്ളി, ഉമ്മുക്കുൽസു ജാതിയേരി.
സഹോദരങ്ങൾ: ചെറിയ കോയ തങ്ങൾ, ആറ്റബീവി, പരേതനായ കുഞ്ഞിക്കോയ തങ്ങൾ. സുന്നി യുവജന ഫെഡറേഷൻ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് മുഹമ്മദ് കോയ തങ്ങൾ ജാതിയേരി സഹോദര പുത്രനാണ്.
#cherooniyil #pookkoyathangal #passedaway