#EKSaseendran | ഇ. കെ ശശീന്ദ്രനെ അനുസ്മരിച്ച് ആർ.ജെ.ഡി പ്രവർത്തകർ

#EKSaseendran | ഇ. കെ ശശീന്ദ്രനെ അനുസ്മരിച്ച് ആർ.ജെ.ഡി പ്രവർത്തകർ
Apr 3, 2024 08:32 PM | By Aparna NV

എടച്ചേരി : (nadapuramnews.com) ജനതാദൾ നേതാവും എടച്ചേരി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന ഇ.കെ ശശീന്ദ്രൻ്റെ പതിനേഴാം ചരമവാർഷികം ആർ.ജെ.ഡി എടച്ചേരി മേഖല കമ്മറ്റി ആചരിച്ചു. ജനത മുക്കിലെ ഇ. കെ ശശീന്ദ്രൻ സ്മാരക സ്തൂപത്തിൽ ആർ ജെ ഡി പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

അനുസ്മരണ യോഗം ആർ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് ഉദ്ഘാടനം ചെയ്തു. ടി.കെ ബാലൻ അധ്യക്ഷത വഹിച്ചു.കെ രജീഷ്,ഇ. കെ കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു.

പ്രഭാത ഭേരി പുഷ്പാർച്ചന ക്ക് എം.പി രാംജിത്ത്, കെ രഗിൽ, വി.പി അശോകൻ , പി നാണു, പി.രാജൻ, കെ.പി മനോജൻ , സി.പി അശോകൻ, എം.പി രാജീവൻ, എം.ടി ആദർശ്, കെ അനീഷ് എന്നിവർ നേതൃത്വം നൽകി.

#RJD #workers #remember #EKSaseendran

Next TV

Related Stories
 #arrest | വാട്‌സാപ്പ് ഗ്രൂപ്പിൽ വ്യാജവാർത്ത പ്രചരിപ്പിച്ച നാദാപുരം സ്വദേശി അറസ്റ്റിൽ

May 16, 2024 07:45 PM

#arrest | വാട്‌സാപ്പ് ഗ്രൂപ്പിൽ വ്യാജവാർത്ത പ്രചരിപ്പിച്ച നാദാപുരം സ്വദേശി അറസ്റ്റിൽ

വാട്‌സാപ്പ് ഗ്രൂപ്പിൽ വ്യാജപ്രചാരണം നടത്തിയ വയോധികനെ മട്ടന്നൂർ പോലീസ് അറസ്റ്റ്...

Read More >>
#Thayilkumaran | നേതാവിന് വിട; തൃവർണ്ണ സ്തൂപത്തിനരികെ തയ്യിൽ കുമാരന് അന്ത്യ വിശ്രമം

May 16, 2024 07:14 PM

#Thayilkumaran | നേതാവിന് വിട; തൃവർണ്ണ സ്തൂപത്തിനരികെ തയ്യിൽ കുമാരന് അന്ത്യ വിശ്രമം

ഇന്നലെ അന്തരിച്ച കോൺഗ്രസ് നേതാവ് തയ്യിൽ കുമാരന് വളയത്തെ വീട്ടുവളപ്പിലെ തൃവർണ്ണ സ്തൂപത്തിനരികെ അന്ത്യ വിശ്രമം....

Read More >>
 #RJD | എം.പി വീരേന്ദ്ര കുമാർ അനുസ്മരണ സമ്മേളനം വിജയിപ്പിക്കും;ആർ.ജെ.ഡി

May 16, 2024 02:02 PM

#RJD | എം.പി വീരേന്ദ്ര കുമാർ അനുസ്മരണ സമ്മേളനം വിജയിപ്പിക്കും;ആർ.ജെ.ഡി

പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ നേതാവുമായ എം.പി വീരേന്ദ്രകുമാറിൻ്റെ നാലാം ചരമ വാർഷിക അനുസ്മരണം വിജയിപ്പിക്കാൻ ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം...

Read More >>
# MullapallyRamachandran  | തയ്യിൽ കുമാരൻ എൻ്റെ പ്രിയ സ്നേഹിതൻ ; പ്രണാമമർപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

May 16, 2024 12:59 PM

# MullapallyRamachandran | തയ്യിൽ കുമാരൻ എൻ്റെ പ്രിയ സ്നേഹിതൻ ; പ്രണാമമർപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

ഇന്നലെ അന്തരിച്ച കോൺഗ്രസ് നേതാവ് തയ്യിൽ കുമാരന് അന്ത്യോപചാരമർപ്പിക്കാൻ മുൻ കേന്ദ്ര മന്ത്രിയും കെപിസിസി യുടെ മുൻ അധ്യക്ഷനുമായ മുല്ലപ്പള്ളി...

Read More >>
#parco|   വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30  വരെ

May 16, 2024 11:56 AM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ...

Read More >>
#cmhospital|കരുതലായി  :വയോജനങ്ങൾക്ക്  സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

May 16, 2024 10:55 AM

#cmhospital|കരുതലായി :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
Top Stories