---
title: "#obituary | മുതിർന്ന കോൺഗ്രസ് നേതാവ് തയ്യിൽ കുമാരൻ അന്തരിച്ചു "
english_title: "#Senior #Congress #leader #Thayil #Kumaran #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/205455/senior-congress-leader-thayil-kumaran-passed-away"
published_at: "2024-05-15T20:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6644d2577328d_kumar.jpg"
keywords: []
---

# #obituary | മുതിർന്ന കോൺഗ്രസ് നേതാവ് തയ്യിൽ കുമാരൻ അന്തരിച്ചു 

> **Lead Summary:** **വളയം: ** മുതിർന്ന കോൺഗ്രസ് നേതാവ് തയ്യിൽ കുമാരൻ അന്തരിച്ചു.

## Article Content

**വളയം: ** മുതിർന്ന കോൺഗ്രസ് നേതാവ് തയ്യിൽ കുമാരൻ അന്തരിച്ചു.

നാദാപുരം യുഡിഎഫ് കൺവീനറായും ഡി സി സി മെമ്പർ ,യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ്, ഡി .കെ .ഡി എഫ് ജില്ല വൈസ് പ്രസിഡന്റ്, ടെലിക്കോം അ ഡ്വസറി മെമ്പർ ,സേവാദൾ നിയോജക മണ്ഡലം ചെയർമാൻ എന്നി സ്ഥാനങ്ങൾ വഹിച്ചിരുന്നു.

സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് വളയത്തെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ: മാലതി, മക്കൾ: ഡോ: ഷീന [ ദുബൈ ] ഷൈന , ഷനൂഷ് , മരുമക്കൾ, ഡോ: ദയാനന്ദ സാഗർ [ ദുബൈ ] ദിനേശൻ കോഴിക്കോട്, ഷിംന [ ദുബൈ ]

സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (വ്യാപാരി കുറുവന്തേരി, നാണു ( കർഷക കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം - ബിസിനസ്), ഗംഗാധരൻ (വ്യാപാരി പാറക്കടവ്), ദിവാകരൻ (വ്യാപാരി വളയം കുറ്റിക്കാട്), ശ്രീധരൻ (സിപിഐ നേതാവ് -വ്യാപാരി വളയം), ജാനകി ,സേതുലക്ഷ്മി, ചന്ദ്രി, പരേതയായ ദേവി.****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/205455/senior-congress-leader-thayil-kumaran-passed-away)