#Ceeyamhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

#Ceeyamhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ
May 20, 2024 11:56 AM | By Aparna NV

വടകര :(nadapuram.truevisionnews.com) ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 10 വരെ.

ക്യാമ്പ് വിവരങ്ങൾ

  • തിങ്കളാഴ്ച - നെഞ്ചുരോഗ വിഭാഗം
  • ചൊവ്വാഴ്ച - ജനറൽ മെഡിസിൻ & ഡയബറ്റോളജി
  • ബുധൻ -എല്ലുരോഗ വിഭാഗം
  • വ്യാഴം - ജനറൽ സർജറി വിഭാഗം
  • വെള്ളി - ഇ എൻ ടി വിഭാഗം
  • ശനി -ഗൈനെക്കോളജി വിഭാഗം
  • ഞായർ - ചർമരോഗ വിഭാഗം

കൂടാതെ ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ് .

#CeeyamHospital #free #medical #camp #senior #citizens

Next TV

Related Stories
നാടിന് ഉത്സവമായി; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 15, 2025 10:22 AM

നാടിന് ഉത്സവമായി; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് ഉദ്ഘാടനം...

Read More >>
മന്ത്രിസഭവാർഷിക പ്രചരണത്തിൻ്റെ ഭാഗമായി സർക്കാർ കോടികൾ ധൂർത്തടിക്കുന്നു -കെ.കെ.രമ എം.എൽ.എ

May 14, 2025 09:59 PM

മന്ത്രിസഭവാർഷിക പ്രചരണത്തിൻ്റെ ഭാഗമായി സർക്കാർ കോടികൾ ധൂർത്തടിക്കുന്നു -കെ.കെ.രമ എം.എൽ.എ

നാദാപുരത്ത് ആശ വർക്കർമാരുടെ രാപകൽ സമരയാത്ര ഉദ്ഘാടനം...

Read More >>
വൈശാഖ മഹോത്സവം; നെയ്യമൃത് വ്രതക്കാർ തേറട്ടോളി മഠത്തിൽ പ്രവേശിച്ചു

May 14, 2025 05:17 PM

വൈശാഖ മഹോത്സവം; നെയ്യമൃത് വ്രതക്കാർ തേറട്ടോളി മഠത്തിൽ പ്രവേശിച്ചു

നെയ്യമൃത് വ്രതക്കാർ തേറട്ടോളി മഠത്തിൽ...

Read More >>
17ന് ഇന്റർവ്യൂ; ഭിന്നശേഷി കുട്ടികൾക്കുള്ള സ്പീച്ച് തെറാപ്പി ഒഴിവിലേക്ക് താൽക്കാലിക നിയമനം

May 14, 2025 04:35 PM

17ന് ഇന്റർവ്യൂ; ഭിന്നശേഷി കുട്ടികൾക്കുള്ള സ്പീച്ച് തെറാപ്പി ഒഴിവിലേക്ക് താൽക്കാലിക നിയമനം

ഭിന്നശേഷി കുട്ടികൾക്കുള്ള സ്പീച്ച് തെറാപ്പി ഒഴിവിലേക്ക് താൽക്കാലിക...

Read More >>
Top Stories

News Roundup

GCC News