---
title: "#heavyrain | കനത്ത നഷ്ടം ;തൂണേരിയിൽ വൻ മതിൽ ഇടിഞ്ഞുവീണു "
english_title: " #huge #wall #collapsed #in #Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/207036/huge-wall-collapsed-in-thuneri"
published_at: "2024-05-23T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664eeb27be2c3_thooneri_wall.jpg"
keywords: []
---

# #heavyrain | കനത്ത നഷ്ടം ;തൂണേരിയിൽ വൻ മതിൽ ഇടിഞ്ഞുവീണു 

> **Lead Summary:** ** നാദാപുരം:[ **നാദാപുരം തലശ്ശേരി സംസ്ഥാന പാതയിൽ തൂണേരിയിൽ വൻമതിൽ ഇടിഞ്ഞ് വീണു. മണ്ണിനടിയിൽ കാൽനട യാത്രക്കാർ കുടുംങ്ങിയിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് പരിശോധന നടത്തി.

## Article Content

** നാദാപുരം:[ **നാദാപുരം തലശ്ശേരി സംസ്ഥാന പാതയിൽ തൂണേരിയിൽ വൻമതിൽ ഇടിഞ്ഞ് വീണു. മണ്ണിനടിയിൽ കാൽനട യാത്രക്കാർ കുടുംങ്ങിയിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് പരിശോധന നടത്തി.

നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ പിൻഭാഗത്തെ മതിലാണ് ഇടിഞ്ഞുവീണത്.കനത്ത നാശനഷ്ടം ഉണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/207036/huge-wall-collapsed-in-thuneri)