#obituary| കിഴക്കേ പറമ്പത്ത് പത്മിനി അമ്മ അന്തരിച്ചു

#obituary| കിഴക്കേ പറമ്പത്ത് പത്മിനി അമ്മ അന്തരിച്ചു
May 23, 2024 08:04 PM | By Aparna NV

 വളയം:(nadapuram.truevisionnews.com)   വളയം എംഎൽപി സ്കൂൾ റിട്ട. പ്രധാന അധ്യാപിക കിഴക്കേ പറമ്പത്ത് പത്മിനി അമ്മ (86 ) അന്തരിച്ചു.

വാർദ്ധക്യ സഹചമായ അസുഖത്തെ തുടർന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദ്ദേഹം വെള്ളിയാഴ്ച വൈകിട്ട് വളയത്തെ വീട്ടിലെത്തിക്കും.സംസ്ക്കാരം ശനിയാഴ്ച്ച കാലത്ത് വീട്ടുവളപ്പിൽ നടക്കും.

ഭർത്താവ് : പരേതനായ ബാലകൃഷ്ണ കുറുപ്പ് -ഗുരുസ്വാമി (റിട്ട. അധ്യാപകൻ താനക്കോട്ടൂർ യു.പി സ്ക്കൂൾ)

മക്കൾ: കൃഷ്ണകുമാരി (വളയം എംഎൽപി സ്കൂൾ റിട്ട. പ്രധാന അധ്യാപിക) , കൃഷ്ണവേണി ( പുന്നെ ), കൃഷ്ണലേഖ ( മുൻ അധ്യാപിക എം ഇ ടി പബ്ലിക്ക് സ്കൂൾ ) കൃഷ്ണപ്രിയ , കൃഷ്ണ പ്രഭ ( മുംബൈ) , കൃഷ്ണജ (അമേരിക്ക).

മരുമക്കൾ: രാജൻ അടിയോടി , പവിത്ര കുമാർ മേനോൻ, പങ്കജാക്ഷ കുറുപ്പ് , ദിനേഷ് നമ്പ്യാർ, പരേതനായ സായിനാഥ്.

സഹോദരങ്ങൾ: കരുണാകരൻ നമ്പ്യാർ, കല്യാണി കുട്ടിഅമ്മ,രമണിയമ്മ , പാറു കുട്ടിയമ്മ ( എല്ലാവരും മട്ടന്നൂർ ). ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് , കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം എന്നിവരുടെ പിതൃസഹോദരൻ്റെ സഹധർമിണിയാണ്.


#kizhakke #parambath #padmini #amma #passed #away

Next TV

Related Stories
#death | വീടിനു മുകളിൽ നിന്ന് വീണു പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

Jun 14, 2024 07:57 AM

#death | വീടിനു മുകളിൽ നിന്ന് വീണു പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

വാണിമേൽ ഭൂമിവാതുക്കലിലെ വെളുത്ത പറമ്പത്ത് കയമക്കണ്ടി മൊയ്തു ഹാജി (68)യാണ് ഇന്ന് പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ...

Read More >>
#obituary| മൂത്താളത്തിൽ അമ്മത് ഹാജി അന്തരിച്ചു

Jun 10, 2024 07:01 PM

#obituary| മൂത്താളത്തിൽ അമ്മത് ഹാജി അന്തരിച്ചു

പെരുമുണ്ടച്ചേരി നൂറുൽ ഈമാൻ മസ്ജിദ് സ്ഥാപക നേതാക്കളിൽ പ്രധാനിയും ദീർഘകാലം നൂറുൽ ഈമാൻ മഹല്ല് കമ്മിറ്റിയുടെയും മദ്രസ കമ്മിറ്റികളുടെയും ജനറൽ...

Read More >>
#obituary|ആലാകണ്ടിയിൽ രാധാകൃഷ്ണ കുറുപ്പ് അന്തരിച്ചു

Jun 10, 2024 04:38 PM

#obituary|ആലാകണ്ടിയിൽ രാധാകൃഷ്ണ കുറുപ്പ് അന്തരിച്ചു

ളയത്തെ ആദ്യ കാല വ്യാപാരി ആലാകണ്ടിയിൽ രാധാകൃഷ്ണ കുറുപ്പ് ...

Read More >>
#obituary |കണ്ടോത്ത് അബ്‌ദുല്ല കുനിയിൽ അന്തരിച്ചു

Jun 8, 2024 10:31 PM

#obituary |കണ്ടോത്ത് അബ്‌ദുല്ല കുനിയിൽ അന്തരിച്ചു

ജാതിയേരിയിലെ കണ്ടോത്ത് അബ്‌ദുല്ല കുനിയിൽ (75)...

Read More >>
#obituary | ആദ്യ കാല കമ്യൂണിസ്റ്റ് പടിഞ്ഞാറയിൽ കടുങ്ങ്വോൻ  അന്തരിച്ചു

Jun 8, 2024 08:23 PM

#obituary | ആദ്യ കാല കമ്യൂണിസ്റ്റ് പടിഞ്ഞാറയിൽ കടുങ്ങ്വോൻ അന്തരിച്ചു

കാക്കറ്റിൽ പ്രദേശത്തെ ആദ്യ കാല കമ്യൂണിസ്റ്റ് കർഷക തൊഴിലാളി യൂണിയൻ പ്രവർത്തകൻ പടിഞ്ഞാറയിൽ കടുങ്ങ്വോൻ (85)...

Read More >>
#obituary | കോറോത്ത് കണ്ടിയിൽ നഫീസ ഹജ്ജുമ്മ അന്തരിച്ചു

Jun 7, 2024 10:30 PM

#obituary | കോറോത്ത് കണ്ടിയിൽ നഫീസ ഹജ്ജുമ്മ അന്തരിച്ചു

തൂണേരി - കോടഞ്ചേരിയിലെ കോറോത്ത് കണ്ടിയിൽ നഫീസ ഹജ്ജുമ്മ (83) അന്തരിച്ചു....

Read More >>
Top Stories