---
title: "#Parco| കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ ഹോസ്പിറ്റൽ "
english_title: "#Free #liver #disease #screening #camp   #children  #Vatakara #ParcoHospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/207468/free-liver-disease-screening-camp-children-vatakara-parcohospital"
published_at: "2024-05-25T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665189c2688d5_LIVER.jpg"
keywords: []
---

# #Parco| കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ ഹോസ്പിറ്റൽ 

> **Lead Summary:** **വടകര : **ഇന്ത്യയിലെ പ്രഗത്ഭനായ കുട്ടികളുടെ കരൾ രോഗവിദഗ്ധൻ ഡോ. ജഗദീഷ് മേനോന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്ക് വേണ്ടി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.**

## Article Content

**വടകര : **ഇന്ത്യയിലെ പ്രഗത്ഭനായ കുട്ടികളുടെ കരൾ രോഗവിദഗ്ധൻ ഡോ. ജഗദീഷ് മേനോന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്ക് വേണ്ടി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.**

മെയ് 25 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെയാണ് ക്യാമ്പ്. സൗജന്യ കൺസൾട്ടേഷൻ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക്.

വിശദവിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 3519999. 0496 2519999.**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/207468/free-liver-disease-screening-camp-children-vatakara-parcohospital)