---
title: "#obituary | ആദ്യ കാല കമ്യൂണിസ്റ്റ് പടിഞ്ഞാറയിൽ കടുങ്ങ്വോൻ  അന്തരിച്ചു"
english_title: "#padinjarayil #Kadungwon #passed #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/210846/padinjarayil-kadungwon-passed-away"
published_at: "2024-06-08T20:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666470bd4335f_death.jpg"
keywords: []
---

# #obituary | ആദ്യ കാല കമ്യൂണിസ്റ്റ് പടിഞ്ഞാറയിൽ കടുങ്ങ്വോൻ  അന്തരിച്ചു

> **Lead Summary:** **നാദാപുരം:[ **കാക്കറ്റിൽ പ്രദേശത്തെ ആദ്യ കാല കമ്യൂണിസ്റ്റ് കർഷക തൊഴിലാളി യൂണിയൻ പ്രവർത്തകൻ പടിഞ്ഞാറയിൽ കടുങ്ങ്വോൻ അന്തരിച്ചു.

## Article Content

**നാദാപുരം:[ **കാക്കറ്റിൽ പ്രദേശത്തെ ആദ്യ കാല കമ്യൂണിസ്റ്റ് കർഷക തൊഴിലാളി യൂണിയൻ പ്രവർത്തകൻ പടിഞ്ഞാറയിൽ കടുങ്ങ്വോൻ അന്തരിച്ചു.

കുടികിടപ്പ്, മിച്ചഭൂമി സമരങ്ങളിൽ മുന്നണി പോരാളിയായിരുന്നു. ഭാര്യ: മാണി. മക്കൾ: ചന്ദ്രി, ദേവി, റീന, ശ്രീജിത്ത് (സിപിഐ എം കാക്കറ്റിൽ ബ്രാഞ്ച് അംഗം, നിർമ്മാണ തൊഴിലാളി യൂണിയൻ സിപിഐ എം നാദാപുരം മേഖല ജോ സെക്രട്ടറി )

മരുമക്കൾ: ചെക്കായി ( പാറക്കടവ്), ചന്ദ്രൻ (ഇരിങ്ങണ്ണൂർ), ബിജിന (നിരവുമ്മൽ ),പരേതനായ രാജൻ (വരിക്കോളി). സഹോദരങ്ങൾ: മാണിക്കം, കല്യാണി, പരേതരായ കണ്ണൻ, ചാത്തു, ചീരു, മന്നി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/210846/padinjarayil-kadungwon-passed-away)