#obituary| മൂത്താളത്തിൽ അമ്മത് ഹാജി അന്തരിച്ചു

#obituary| മൂത്താളത്തിൽ അമ്മത് ഹാജി അന്തരിച്ചു
Jun 10, 2024 07:01 PM | By Meghababu

പുറമേരി: (nadapuram.truevisionnews.com)അരൂർ പെരുമുണ്ടച്ചേരിയിലെ മൂത്താളത്തിൽ അമ്മത് ഹാജി (85) അന്തരിച്ചു.

പെരുമുണ്ടച്ചേരി നൂറുൽ ഈമാൻ മസ്ജിദ് സ്ഥാപക നേതാക്കളിൽ പ്രധാനിയും ദീർഘകാലം നൂറുൽ ഈമാൻ മഹല്ല് കമ്മിറ്റിയുടെയും മദ്രസ കമ്മിറ്റികളുടെയും ജനറൽ സെക്രട്ടറിയും പുളിയം വീട് നൂരിയ ജുമാമസ്ജിദ് ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ ചിരിയണ്ടം പറമ്പത്ത് പാത്തു . മക്കൾ: അബ്ദുൽ കരീം (ബഹ്‌റൈൻ കെ.എം.സി.സി. പുറമേരി പഞ്ചായത്ത് സിക്രട്ടറി ) ഇസ്മായിൽ (ഖത്തർ) , എം.എ. ഗഫൂർ ( വൈസ് പ്രസിഡന്റ് , പുറമേരി പഞ്ചായത്ത് മുസ്‌ലിം ലീഗ്, ഗവൺമെൻ്റ് കോൺട്രാക്ടേഴ്‌സ് കോഡിനേഷൻ വടകര താലൂക്ക് കമ്മിറ്റി ചെയർമാൻ,

ആർ എ സി ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി (റോസ) യുടെ പ്രസിഡണ്ട് ) ഇബ്രാഹീം (ഖത്തർ), മുനീർ (ഖത്തർ). മരുമക്കൾ: സമീറ ചേലക്കാട് , മജീഹ കുളങ്ങരത്ത് , റസിയ കാക്കുനി, ഫസീല അഹമദ് മുക്ക് കുമ്മങ്കോട്, സൽമ കാഞ്ഞിരാട്ടുതറ. സഹോദരങ്ങൾ: ചുങ്കിയം കൊഴിലോത്ത് നബീസ, പരേതരായ കാട്ടിൽ മൊയ്തു തണ്ണീർപന്തൽ, വെളുത്ത പറമ്പത്ത് അബ്ദുള്ള , മായൻകുട്ടി, അലീമ

#moothalathil #ammadhaji #passed #away

Next TV

Related Stories
മുടവന്തേരി ആവടിമുക്കിൽ മുക്രിച്ചീന്റവിട ആലി അന്തരിച്ചു

Apr 20, 2025 05:56 AM

മുടവന്തേരി ആവടിമുക്കിൽ മുക്രിച്ചീന്റവിട ആലി അന്തരിച്ചു

കബറടക്കം പാറക്കടവ് ജുമുഅത്ത് പള്ളിയിൽ ഇന്ന് (ഞായർ) രാവിലെ 9...

Read More >>
നിരത്തുമ്മൽ കദീജ ഹജ്ജുമ്മ അന്തരിച്ചു

Apr 17, 2025 10:49 PM

നിരത്തുമ്മൽ കദീജ ഹജ്ജുമ്മ അന്തരിച്ചു

ഭർത്താവ്: രേതനായ തെക്കത്ത്കണ്ടി...

Read More >>
 കല്ലു നിരയിലെ വ്യാപാരി എവി ഭാസ്ക്കരൻ അന്തരിച്ചു

Apr 17, 2025 08:57 PM

കല്ലു നിരയിലെ വ്യാപാരി എവി ഭാസ്ക്കരൻ അന്തരിച്ചു

ട്ട. കെഎസ്.ആർ.ടി.സി ജീവനക്കാരനും കല്ലു നിരയിലെ വ്യാപാരിയുമാണ്...

Read More >>
Top Stories