#death | സംസ്കാരം വൈകിട്ട് 6 ന് ; നാദാപുരത്ത് ബുള്ളറ്റ് വർക്ക്ഷോപ്പ് ഉടമ വീടിനകത്ത് മരിച്ച നിലയിൽ ബുള്ളറ്റ് മനോജൻ

#death | സംസ്കാരം വൈകിട്ട് 6 ന് ; നാദാപുരത്ത് ബുള്ളറ്റ് വർക്ക്ഷോപ്പ് ഉടമ വീടിനകത്ത് മരിച്ച നിലയിൽ ബുള്ളറ്റ് മനോജൻ
Jun 28, 2024 04:09 PM | By Sreenandana. MT

 നാദാപുരം:(nadapuram.truevisionnews.com)ബുള്ളറ്റ് വർക്ക്ഷോപ്പ് ഉടമയെ നാദാപുരത്തെ സ്വന്തം വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം ടെലഫോൺ എക്സ്ചേഞ്ചിനടുത്തെ തട്ടാം കുന്നുമ്മൽ മനോജൻ (49) ആണ് മരിച്ചത്.

നാദാപുരം - തലശ്ശേരി സംസ്ഥാന പാതയോരത്ത് ചാലപ്രം റോഡി നടുത്ത് റോയൽ എൻഫീൽഡ് ബുള്ളറ്റ് വർക്‌ഷോപ്പ് ദീർഘ കാലമായി നടത്തി വരികയായിരുന്നു. ഇന്ന് രാവിലെയാണ് കിടപ്പ് മുറിയിൽ മൃതദ്ദേഹം കണ്ടെത്തിയത്.

നാദാപുരം പൊലീസ് ഇൻക്വേസ്റ്റ് നടത്തിയ മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് വൈകിട്ട് 6 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: സിന്ധു മക്കൾ: ജിയോണ , മിലൻ അച്ഛൻ : പരേതനായ കുഞ്ഞിരാമൻ അമ്മ: പാറു സഹോദരങ്ങൾ: ചന്ദ്രൻ, ലീല, ഗിരിജ , ശ്രീജ.

#Funeral #6pm; #Bullet #Manoj, #owner #bullet #workshop #Nadapuram, #found #dead #inside #his #house

Next TV

Related Stories
#accident | നാദാപുരത്ത് റോഡിലെ കുഴിയിൽ ബൈക്ക് വീണ് വീട്ടമ്മക്ക് പരിക്ക്

Jul 2, 2024 08:08 PM

#accident | നാദാപുരത്ത് റോഡിലെ കുഴിയിൽ ബൈക്ക് വീണ് വീട്ടമ്മക്ക് പരിക്ക്

പിന്നിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ മറിയ കുട്ടിയുടെ കാലിന് ക്ഷതം...

Read More >>
#Conflict | ക്രൂരമർദ്ദന ദൃശ്യം; വിദ്യാർത്ഥി സംഘർഷം നാദാപുരം ഗവ. കോളേജ് അടച്ചു

Jul 2, 2024 05:35 PM

#Conflict | ക്രൂരമർദ്ദന ദൃശ്യം; വിദ്യാർത്ഥി സംഘർഷം നാദാപുരം ഗവ. കോളേജ് അടച്ചു

സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നാദാപുരം ഗവ. കോളജ് വെള്ളിയാഴ്ച്ച വരെ അടക്കാൻ...

Read More >>
#Mullapally | പി ശ്രീനിവാസൻ അനുസ്മരണം; ഫാസിസത്തിനെതിരായ പോരാട്ടത്തിന് സിപിഎം തുരങ്കം വെക്കുന്നു -മുല്ലപ്പള്ളി

Jul 2, 2024 04:54 PM

#Mullapally | പി ശ്രീനിവാസൻ അനുസ്മരണം; ഫാസിസത്തിനെതിരായ പോരാട്ടത്തിന് സിപിഎം തുരങ്കം വെക്കുന്നു -മുല്ലപ്പള്ളി

അയോദ്യ നിലനിൽക്കുന്ന ഫൈസാബാദ് പാർലമെന്റ് മണ്ഡലത്തിൽ ബി ജെപി യെ സഹായിക്കുന്ന സമീപനമാണ് സി പി എം...

Read More >>
#Application | മലയോര പട്ടയം വിവരശേഖരണം : അപേക്ഷ ജൂലൈ 25 വരെ നൽകാം

Jul 2, 2024 02:40 PM

#Application | മലയോര പട്ടയം വിവരശേഖരണം : അപേക്ഷ ജൂലൈ 25 വരെ നൽകാം

റവന്യു വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി ചേർന്ന റവന്യു സെക്രട്ടറിയറ്റ് യോഗത്തിൻ്റെ...

Read More >>
#abdhulla | 'ഞാൻ പിന്നിട്ട വഴികൾ' പുസ്തക മുഖപുറം പ്രകാശനം ചെയ്തു

Jul 2, 2024 01:17 PM

#abdhulla | 'ഞാൻ പിന്നിട്ട വഴികൾ' പുസ്തക മുഖപുറം പ്രകാശനം ചെയ്തു

ഓറ ക്രാഫ്റ്റ് ഇൻ്റർനാഷണൽ ഡയറക്ടറുമായ റഷീദ് കോടിയൂറ...

Read More >>
#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jul 2, 2024 10:10 AM

#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
Top Stories










News Roundup