#Familyreunion | വിമുക്തഭടന്മാരുടെ കുടുംബ സംഗമം നടത്തി

#Familyreunion   |  വിമുക്തഭടന്മാരുടെ കുടുംബ സംഗമം നടത്തി
Jun 30, 2024 10:15 PM | By Sreenandana. MT

 ഇരിങ്ങണ്ണൂർ :(nadapuram.truevisionnews.com) ഇന്ത്യൻ കരസേനയിലെ മദ്രാസ് റെജിമെന്റിന്റെ പതിനൊന്നാം ബറ്റാലിയന്റെ വിമുക്ത ഭട സംഘടനയായ ഇന്ത്യൻ ഡബിൾ ഫസ്റ്റ് എക്സ് സർവീസ്മാൻ വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ കണ്ണൂർ,കാസർഗോഡ്, കോഴിക്കോട്,വയനാട് ജില്ലകളിലെ വിമുക്തഭടന്മാരും കുടുംബാംഗങ്ങളും ഉൾപ്പെട്ട കുടുംബ സംഗമം സംഘടിപ്പിച്ചു.

കച്ചേരിയിലെ കണ്ടിയിൽ ഗോപാലൻ നമ്പ്യാരുടെ വീട്ടിൽ നടന്ന കുടുംബ സംഗമം രാജൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ വിജയൻ, മനോജ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

1971 ൽ നടന്ന ഇന്ത്യ പാക്ക് യുദ്ധത്തിൽ പങ്കെടുത്തതിനുള്ള അംഗീകാരമായി ഇന്ത്യ ഗവൺമെൻറ് രാഷ്ട്രപതിയുടെ പ്രത്യേക പുരസ്കാരം നൽകി ആദരിച്ച കണ്ടിയിൽ ഗോപാലൻ നമ്പ്യാരെ ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു.

#Family #reunion #ex #soldiers #held

Next TV

Related Stories
#BJP | സംസ്ഥാന പാതയിലെ മരണക്കുഴി; തൂണേരിയിൽ വാഴ നട്ട് ബി.ജെ.പി. പ്രവർത്തകർ

Jul 4, 2024 10:03 PM

#BJP | സംസ്ഥാന പാതയിലെ മരണക്കുഴി; തൂണേരിയിൽ വാഴ നട്ട് ബി.ജെ.പി. പ്രവർത്തകർ

വാഹന യാത്രക്കാരുടെ ജീവൻ പൊലിയുന്നതിന് മുമ്പ് ഈ മരണക്കുഴിക്ക് പരിഹാരമുണ്ടാക്കണമെന്ന ആവശ്യവുമായാണ് ബി.ജെ.പി. പ്രവർത്തകർ വാഴ...

Read More >>
#KrishiBhavan  | വാണിമേൽ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി

Jul 4, 2024 03:33 PM

#KrishiBhavan | വാണിമേൽ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി

പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ കർഷകനായ ശ്രീ മൊയ്തീൻ മടോം പൊയിൽ എന്നിവർക്ക് തൈകൾ നൽകി ഉദ്ഘടനം...

Read More >>
#ChetyalakadavRiver | ഒടുവിൽ ഉണർന്നു; ചെട്യാലക്കടവ് പുഴയിലെ മണ്ണ് നീക്കൽ തുടങ്ങി

Jul 4, 2024 03:01 PM

#ChetyalakadavRiver | ഒടുവിൽ ഉണർന്നു; ചെട്യാലക്കടവ് പുഴയിലെ മണ്ണ് നീക്കൽ തുടങ്ങി

കരാറുകാർ തന്നെ ചെട്യാലക്കടവ് പുഴയിലെ മണ്ണ് നീക്കൽ...

Read More >>
#njattuvelachandha | വളരട്ടെ  ഹരിത ഭൂമി ;  നാദാപുരത്ത്  ഞാറ്റുവേല ചന്ത ആരംഭിച്ചു

Jul 4, 2024 02:08 PM

#njattuvelachandha | വളരട്ടെ ഹരിത ഭൂമി ; നാദാപുരത്ത് ഞാറ്റുവേല ചന്ത ആരംഭിച്ചു

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ എം സി സുബൈർ, ജനിത ഫിർദൗസ്‌ , എ ഡി സി മെമ്പർ സി എച്ച് ബാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു...

Read More >>
#Cobra  | നാദാപുരം താലൂക്ക് ആശുപത്രിയിൽ ഭീതി പരത്തി

Jul 4, 2024 12:19 PM

#Cobra | നാദാപുരം താലൂക്ക് ആശുപത്രിയിൽ ഭീതി പരത്തി "മൂർഖൻ പാമ്പ്"; ഒടുവിൽ കൂട്ടച്ചിരി

ഒടുവിൽ ഭീതി കൂട്ടച്ചിരിയിൽ അവസാനിച്ചു. ഇന്നലെ രാവില 10 മണിയോടെ ആശുപത്രിയിൽ ഫോഗിങിനായി എത്തിയ...

Read More >>
Top Stories










News Roundup