---
title: " #Vilangadmudflow  |   വിലങ്ങാട് ഉരുൾപ്പൊട്ടൽ : കെ എസ് ഇ ബി യുടെ പ്രവർത്തനം ഊർജിതം"
english_title: " #Vilangad  #mudflow   #KSIB #work #intensified"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225111/vilangad-landslide-ksib-work-intensified"
published_at: "2024-08-02T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ad01d077f5d_Untitled-5.jpg"
keywords: []
---

#  #Vilangadmudflow  |   വിലങ്ങാട് ഉരുൾപ്പൊട്ടൽ : കെ എസ് ഇ ബി യുടെ പ്രവർത്തനം ഊർജിതം

> **Lead Summary:** **നാദാപുരം :[ **ദുരന്തമേഖലയിൽ എല്ലാ ശേഷിയുമുപയോഗിച്ച് ഇടപെടുകയാണ് കെ എസ് ഇ ബി ജീവനക്കാരും തൊഴിലാളികളും ഉരുൾപ്പൊട്ടലിൽ പൂർണ്ണമായി തകർന്ന വൈദ്യുതി വിതരണ ശൃഖല ഏതാണ് പുനസ്ഥാപിച്ചു കഴിഞ്ഞു.

## Article Content

**നാദാപുരം :[ **ദുരന്തമേഖലയിൽ എല്ലാ ശേഷിയുമുപയോഗിച്ച് ഇടപെടുകയാണ് കെ എസ് ഇ ബി ജീവനക്കാരും തൊഴിലാളികളും ഉരുൾപ്പൊട്ടലിൽ പൂർണ്ണമായി തകർന്ന വൈദ്യുതി വിതരണ ശൃഖല ഏതാണ് പുനസ്ഥാപിച്ചു കഴിഞ്ഞു.

എഴുന്നൂറോളം കണക്ഷൻ ഇതിനകം പുനസ്ഥാപിച്ചു .

25 ഓളം ബോർഡ് ജീവനക്കാർ , 2 കോൺടാക്ടർമാർ, 32 കോൺട്രാക്ട് ജീവനക്കാർ എന്നിവരടങ്ങുന്ന സംഘത്തിൻ്റെ നേതൃത്വത്തിലാണ് പ്രവർത്തനം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225111/vilangad-landslide-ksib-work-intensified)