#TradersIndustrialistsSamiti | കൈവിടാതെ; ദുരിതബാധിതർക്ക് വ്യാപാരി വ്യവസായി സമിതിയുടെ സഹായം

#TradersIndustrialistsSamiti | കൈവിടാതെ; ദുരിതബാധിതർക്ക് വ്യാപാരി വ്യവസായി സമിതിയുടെ സഹായം
Sep 3, 2024 11:31 AM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) വിലങ്ങാട് ഉരുൾപൊട്ടലിൽ വ്യാപാരസ്ഥാപനങ്ങൾ തകർന്ന വ്യാപാരികൾക്ക് കേരള വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനസഹായം നൽകി.

ദുരന്തമേ ഖലയിൽ രക്ഷാപ്രവർത്തനം നടത്തിയ യൂത്ത് ബ്രിഗേഡ്, കെ.എസ്.ഇബി, വിലങ്ങാട് എമർജൻസി ടീം, യൂത്ത് കെയർ, സേവാഭാരതി, ചുമട്ട് തൊഴിലാളികൾ എന്നിവരെ ആദരിച്ചു.

ഉരുൾപൊട്ടലിൽ തകർന്ന തൊഴിലാളികളുടെ ഷെഡ് നിർമിക്കാൻ ധനസഹായവും കൈമാറി. സംസ്ഥാന പ്രസിഡൻ്റ് വി കെ സി മമ്മദ് കോയ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ അധ്യക്ഷനായി.

പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ മുഖ്യാതിഥി യായി. വിലങ്ങാട് സെന്റ് ജോർജ് ഫെറോന ചർച്ച് വികാരി ഡോ. വിൽസൻ മുട്ടത്തുകുന്നേൽ,ഗഫൂർ രാജധാനി, സി ബാലൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമ രാജു,

പഞ്ചായത്ത് അംഗം, ജാൻസി കൊടിമരത്തുംമൂ ട്ടിൽ, നരിപ്പറ്റ പഞ്ചായത്ത് അംഗം അൽഫോൺസാ റോബിൻ, കെ എം റഫീഖ്, സി വി ഇഖ്ബാൽ, പി ആർ രഘൂത്തമൻ, എം.എം.ബാബു,

കെ പി കുഞ്ഞിരാമൻ, എൻ പി സജിത്ത് എന്നിവർ സംസാരിച്ചു. സോണി കുര്യൻ സ്വാഗ തവും ബൈജു ജോസഫ് നന്ദിയും പറഞ്ഞു.

#Assistance #affected #Traders #Industrialists #Samiti

Next TV

Related Stories
വാക്കുകളുടെ പൂക്കാലം; പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി

Jun 20, 2025 05:24 PM

വാക്കുകളുടെ പൂക്കാലം; പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി

പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി...

Read More >>
2 മില്യൺ പ്ലഡ്ജ്; തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും

Jun 20, 2025 04:23 PM

2 മില്യൺ പ്ലഡ്ജ്; തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും

2 മില്യൺ പ്ലഡ്ജ് ലഹരി വിരുദ്ധ ക്യാമ്പയിനിൽ തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും...

Read More >>
Top Stories










Entertainment News





https://nadapuram.truevisionnews.com/ -