#obituary | പള്ളിപ്രാം വീട്ടിൽ ശങ്കരൻ നമ്പ്യാർ അന്തരിച്ചു

#obituary | പള്ളിപ്രാം വീട്ടിൽ ശങ്കരൻ നമ്പ്യാർ അന്തരിച്ചു
Sep 7, 2024 08:27 PM | By ADITHYA. NP

കല്ലാച്ചി : (nadapuram.truevisionnews.com)വിഷ്ണുമംഗലത്ത് പള്ളിപ്രാം വീട്ടിൽ ശങ്കരൻ നമ്പ്യാർ (89) അന്തരിച്ചു.

ഭാര്യ. രാധ അമ്മ.

മക്കൾ: രാജു, രജനി, രതീഷ്

മരുമക്കൾ :മിനി (മേപ്പയൂർ ) രാമകൃഷ്ണൻ ( തൊട്ടിൽ പാലം ) സുബിത ( കൊയിലാണ്ടി )

സഹോദങ്ങൾ :ഭാരഗവി അമ്മ, പരേതരായ,പാർവതി അമ്മ, ദേവി അമ്മ ലക്ഷ്മി അമ്മ.

ശവസംസ്കാരം ( ശനിയാഴ്ച )തൊട്ടിൽ പാലം മകന്റെ വീട്ടിൽ നടന്നു , സഞ്ചയനം തിങ്കളാഴ്ച 

#Sankaran #Nambiar #passed #away #Pallipram #house

Next TV

Top Stories