#Karmaprojects | കുഞ്ഞബ്ദുല്ല മുസ്ല്യാർക്ക് സ്നേഹാദരവ്; വയോജന സൗഹൃദമാക്കാൻ നാദാപുരത്ത് കർമ്മ പദ്ധതികൾ

#Karmaprojects | കുഞ്ഞബ്ദുല്ല മുസ്ല്യാർക്ക് സ്നേഹാദരവ്; വയോജന സൗഹൃദമാക്കാൻ നാദാപുരത്ത് കർമ്മ പദ്ധതികൾ
Oct 1, 2024 06:30 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)ഗ്രാമപഞ്ചായത്തിനെ പൂർണ്ണമായും വയോജന സൗഹൃദമാക്കുന്നതിന് വയോജന ദിനത്തിൽ വിവിധ പദ്ധതികളാവിഷ്കരിച്ചു.

എല്ലാ വാർഡിലും വയോജനക്ഷേമസഭ പഞ്ചായത്തു തലത്തിൽ വയോജനങ്ങൾക്കായി പ്രത്യേക കമ്മിറ്റി എന്നിവ ഇതിനകം പൂർത്തീകരിച്ചു.

വയോജനങ്ങൾക്ക് ഗ്രാമപഞ്ചായത്തിലും ഘടക സ്ഥാപനങ്ങളിലും വരിനിൽക്കാതെ സേവനം ഉറപ്പാക്കും.വയോജന പരാതികൾ തീർപ്പാക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി 104 വയസ്സുള്ള അരയാവുള്ളതിൽ കുഞ്ഞബ്ദുല്ല മുസ്ല്യാരെ ആദരിച്ചു.

അബ്ബാസ് കണേക്കൽ അദ്ധ്യക്ഷനായി.

സ്ഥിരംസമിതി ചെയർമാൻ സി.കെ.നാസർ എം.സി.സുബൈർ ഐ.സിഡി.എസ് സൂപ്പർവൈസർ നിഷ നമ്പാം പൊയിൽ കാവുങ്ങൽ സൂപ്പി, മഹബൂബ്‌ നായർകണ്ടി കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ ടി പി പ്രിൻസിയാഭാനു ഇസ്മായിൽ വള്ളുമ്പ്രത്ത്‌ മുഹ്സിൻ അരയാവുള്ളതിൽ തുടങ്ങിയവർ സംബന്ധിച്ചു.

  വയോജന ക്ഷേമം ഉറപ്പാക്കുന്നതിനുള്ള പ്രതിജ്ഞചടങ്ങും സംഘടിപ്പിച്ചു.

#Love #Kunjabdullah #Karma #projects #Nadapuram #make #age #friendly

Next TV

Related Stories
കന്യാസ്ത്രീകൾ ജയിലിൽ; നാദാപുരത്ത് യുവജന പ്രതിഷേധം

Jul 30, 2025 08:20 PM

കന്യാസ്ത്രീകൾ ജയിലിൽ; നാദാപുരത്ത് യുവജന പ്രതിഷേധം

ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ നാദാപുരത്ത് യുവജന പ്രതിഷേധം...

Read More >>
കുളത്തിങ്കൽ മാത്യു മാനവികത ഉയർത്തി പിടിച്ച ഉജ്വലനായ സോഷ്യലിസ്റ്റ് -എം.കെ ഭാസ്കരൻ

Jul 30, 2025 08:08 PM

കുളത്തിങ്കൽ മാത്യു മാനവികത ഉയർത്തി പിടിച്ച ഉജ്വലനായ സോഷ്യലിസ്റ്റ് -എം.കെ ഭാസ്കരൻ

കുളത്തിങ്കൽ മാത്യു മാനവികത ഉയർത്തി പിടിച്ച ഉജ്വലനായ സോഷ്യലിസ്റ്റാണെന്ന് എം.കെ ഭാസ്കരൻ ...

Read More >>
പാകപ്പിഴ ഉണ്ടാവരുത്; ആരോഗ്യവകുപ്പ് അടച്ചുപൂട്ടിയ കല്ലാച്ചി മത്സ്യമാർക്കറ്റ് തുറന്നു

Jul 30, 2025 05:43 PM

പാകപ്പിഴ ഉണ്ടാവരുത്; ആരോഗ്യവകുപ്പ് അടച്ചുപൂട്ടിയ കല്ലാച്ചി മത്സ്യമാർക്കറ്റ് തുറന്നു

ആരോഗ്യവകുപ്പ് അടച്ചുപൂട്ടിയ കല്ലാച്ചി മത്സ്യമാർക്കറ്റ് തുറന്നു...

Read More >>
ഇരിങ്ങണ്ണൂരിൽ കുട്ടികൾക്കായി ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു

Jul 30, 2025 04:28 PM

ഇരിങ്ങണ്ണൂരിൽ കുട്ടികൾക്കായി ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങണ്ണൂരിൽ കുട്ടികൾക്കായി ചിത്രകലാ ക്യാമ്പ്...

Read More >>
സുരക്ഷാ ഉറപ്പാക്കാൻ; സൈബർ അഡിക്ഷൻ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

Jul 30, 2025 03:49 PM

സുരക്ഷാ ഉറപ്പാക്കാൻ; സൈബർ അഡിക്ഷൻ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

നാദാപുരത്ത് സൈബർ അഡിക്ഷൻ ബോധവൽക്കരണ ക്യാമ്പ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall