നാദാപുരം: (nadapuram.truevisionnews.com)നാദാപുരം അൽ ഫുർഖാൻ കോളേജ് സ്റ്റുഡൻ്റ് യൂണിയൻ സംഘടിപ്പിച്ച സൈബർ അഡിക്ഷൻ ബോധവൽക്കരണ ക്യാമ്പ് ശ്രദ്ധേയമായി. ജാമിഅ: അൽഫുർഖാൻ ജനറൽ സെക്രട്ടറി മുഹമ്മദ് വടക്കയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് എ.എസ്.ഐ മുഹമ്മദലി ഏരു വാട്ടി ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ ഡോ. അബ്‌ദുൽ വഹാബ്, യൂനിയൻ ചെയർമാൻ ആതിർ അബൂബക്കർ, പ്രസംഗിച്ചു.



Cyber Addiction Awareness Camp Organized in nadapuram