അരൂർ:(nadapuram.truevisionnews.com) അരൂർ യു.പി സ്കൂൾ പദ്ധതി രൂപീകരണ യോഗം ജില്ലാപഞ്ചായത്ത് അംഗം എൻ.എം വിമല ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് കളത്തിൽ ബാബു അധ്യക്ഷത വഹിച്ചു. എൽഎസ്എസ്, യുഎസ്എസ് ജേതാക്കൾക്കളെ അനുമോദിച്ചു. ശശികുമാർ പുറമേരി ബോധവൽക്കരണ ക്ലാസ് നയിച്ചു. എൽ.ആർ സജിലാൽ, കരിക്കീറി നാണു, കെ.അബ്ദുറഹിമാൻ, വി.പി സുനി എന്നിവർ പ്രസംഗിച്ചു. വി.ടി ലിഗേഷ് പദ്ധതി രേഖ അവതരിപ്പിച്ചു.
Aroor UP School Project Formation Meeting held