നാദാപുരം: (nadapuram.truevisionnews.com)ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാദാപുരത്ത് യുവജന പ്രതിഷേധം. ഇന്ന് വൈകിട്ട് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി.
തുടർന്ന് കല്ലാച്ചിയിൽ തെരുവ് യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി പി രാഹുൽരാജ്, പ്രസിഡന്റ് എ കെ ബിജിത്ത്, സാന്ദ്ര സജീന്ദ്രൻ, സി അഷിൽ, എം ശരത്ത് എന്നിവർ സംസാരിച്ചു.
Youth protest in Nadapuram over unfair arrest of Malayali nuns in Chhattisgarh