#WorldPalliativeDay | നാദാപുരം ഏരിയ ലോക പാലിയേറ്റീവ് ദിനാചരണം വാണിമേലിൽ 12 ന്

#WorldPalliativeDay  | നാദാപുരം ഏരിയ ലോക പാലിയേറ്റീവ് ദിനാചരണം വാണിമേലിൽ 12 ന്
Oct 10, 2024 03:56 PM | By ADITHYA. NP

നാദാപുരം : (nadapuram.truevisionnews.com) കോഴിക്കോട് ഇനീഷ്യേറ്റിവ് ഇൻ പാലിയേറ്റിവ് കെയർ (കിപ്പ്) നാദാപുരം ഏരിയാ ലോകപാലിയേറ്റീവ് ദിനാചരണംവാണിമേലിൽ 12 ന് നടക്കും.

വൈകുന്നേരം 4.30ന് ഭൂമിവാതുക്കൽ കൊപ്രക്കളത്തിലുള്ള ബ്രദേർസ് ഗ്രൗണ്ടിൽ നിന്ന് റാലി ആരംഭിക്കും.

നാട്ടിൽ ഒരു കൂട്ടായ്മ‌, വീട്ടിൽ ഒരു പരിചാരകൻ, പരിചാരിക " പാലിയേറ്റീവ് സന്ദേശ റാലി നാദാപുരം ഡി.വൈ. എസ്.പി. ചന്ദ്രൻ എ.പി. ഫ്ലാഗ് ഓഫ് ചെയ്യും. വാണിമേൽ അങ്ങാടിയിൽ പൊതു സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. സ്വരയ്യ ഉദ്ഘാടനം ചെയ്യും.

അംഗങ്ങൾ പാലിയേറ്റീവ് പ്രതിജ്ഞ എടുക്കും. കിപ്പ് നാദാപുരം ഏരിയയിലെ 10 പാലിയേറ്റീവ് ക്ലിനിക്കുകളുടെ പ്രവർത്തകർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ പി.പി. കുഞ്ഞമ്മത്,കെ.ഹേമചന്ദ്രൻ,എം.കെ. അബൂബക്കർ,എന്നിവർ അറിയിച്ചു

#Nadapuram #Area #World #Palliative #Day #Celebration #Vanimele #12th

Next TV

Related Stories
#Award | ജീവിതം അടയാളപ്പെടുത്തിയവരെ പുതു തലമുറ അറിയണം -  പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

Oct 10, 2024 08:29 PM

#Award | ജീവിതം അടയാളപ്പെടുത്തിയവരെ പുതു തലമുറ അറിയണം - പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

നാദാപുരത്ത് ജി പി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് പ്രൊഫ. പി മമ്മുവിന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു...

Read More >>
#Sciencefestival  | പ്രതിഭകൾ തെളിഞ്ഞു; നാദാപുരം ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു

Oct 10, 2024 08:02 PM

#Sciencefestival | പ്രതിഭകൾ തെളിഞ്ഞു; നാദാപുരം ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു

ജില്ലാ പഞ്ചായത്ത് അംഗം നജ്മ മൂസ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെൽമ രാജു,പഞ്ചായത്ത് അംഗങ്ങളായ വി.കെ മൂസ , ഫാത്തിമ കണ്ടിയിൽ, എ.കെ...

Read More >>
#Inauguration  | പുതു വഴി; തൂണേരി ഇയ്യച്ചാലിൽമുക്ക് - കാളിയിൽ റോഡ് ഉദ്ഘാടനം

Oct 10, 2024 07:49 PM

#Inauguration | പുതു വഴി; തൂണേരി ഇയ്യച്ചാലിൽമുക്ക് - കാളിയിൽ റോഡ് ഉദ്ഘാടനം

വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു...

Read More >>
#Inauguration | വികസന ചുവട്; പുളിയാവ് ജി. എൽ പി സ്കൂൾ - പൊമ്പ്ര റോഡ് ഉദ്ഘാടനം

Oct 10, 2024 07:34 PM

#Inauguration | വികസന ചുവട്; പുളിയാവ് ജി. എൽ പി സ്കൂൾ - പൊമ്പ്ര റോഡ് ഉദ്ഘാടനം

നാദാപുരം ഡിവിഷൻ മെമ്പർ സി.വി.എം നജ്മ അധ്യക്ഷത വഹിച്ച ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം മുഖ്യ അതിഥിയായും സ്ഥിരം സമിതി ചെയർമാൻ...

Read More >>
 #MasamiPiloVita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ : പൈൽസിൽ നിന്ന് ആശ്വാസം

Oct 10, 2024 02:19 PM

#MasamiPiloVita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ : പൈൽസിൽ നിന്ന് ആശ്വാസം

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 10, 2024 01:51 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
Top Stories










News Roundup