വിലങ്ങാട്: (nadapuram.truevisionnews.com) വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയിൽ വിലങ്ങാട് വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
വിലങ്ങാട് ചർച്ച് വികാരി ഡോ. വി ൽസൻ മുട്ടത്തുകുന്നേൽ ഉദ്ഘാടനം ചെയ്തു.
ഫാ. റ്റിൻസ് മറ്റപ്പള്ളിൽ അധ്യക്ഷനായി.
ജോസ് ഇരുപ്പക്കാട്ട്, ബിബിൻ സ് ഒറ്റപ്ലാക്കൽ, ഫാ. നിഖിൽ പുത്തൻവീട്ടിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ രാജു വട്ടക്കുന്നേൽ, സാദിഖ് അബ്ദുള, പഞ്ചായത്ത് അംഗം അൽ ഫോൻസാ റോബിൻ, ജോണി മുല്ലകുന്നേൽ, ജോസ് കറിയാ ക്കൽ, രാജു തറപ്പേൽ, എം സി അനീഷ്, പഞ്ചായത്ത് അംഗം ജാൻസി കൊടിമരത്തുമുട്ടിൽ, ഷെബി മടത്തിക്കുന്നേൽ, വിനോയ് ചിലമ്പിക്കുന്നേൽ, ബൈജു ജോസഫ്, ബാലകൃഷ്ണൻ, തോമസ് മാത്യു കുളത്തി ങ്കൽ എന്നിവർ സംസാരിച്ചു
#landslide #People #collective #march #organized #Vilangad #village #office