അരൂർ: (nadapuram.truevisionnews.com) കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യമായി അരൂർ യു.പി സ്‌കൂളിൽ പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്റ്റുഡൻസ് സേവിംഗ്‌സ് സ്ട്രീമിലേക്കുള്ള ആദ്യ നിക്ഷേപം പി.ടി.എ പ്രസിഡന്റ്റ് ടി.പി അനിൽ കുമാർ ഏറ്റുവാങ്ങി.
ഹെഡ്‌മാസ്റ്റർ സജിലാൽ അധ്യക്ഷത വഹിച്ചു.
#First #Deposit #Project #started #Arur #UP #inculcate #saving #habit #children