#parco | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

#parco  | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്
Dec 24, 2024 11:33 AM | By Athira V

വടകര: (nadapuram.truevisionnews.com) വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു.

ഇഎൻടി, ഓഫ്താൽമോളജി, ഓർത്തോപീഡിക്, ജനറൽ-ലാപറോസ്കോപിക് വിഭാ​ഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ ലഭ്യമാണ്.

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം.

വിശദവിവരങ്ങൾക്കും ബുക്കിം​ഗുകൾക്കും 0496 351 9999, 0496 251 9999.

പാർകോ ഹോസ്പിറ്റലിലെ മറ്റ് സേവനങ്ങൾ

ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ....? അതിന് കാരണം തൊണ്ടയെയും അന്നനാളത്തേയും ബാധിച്ച പ്രേശ്നങ്ങൾ അല്ലേ....? എന്നാൽ അതിന് ഒരു പോംവഴിയുണ്ട്.

പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച ചികിത്സ.

വിശ​​ദവിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 351 9999, 0496 251 9999

(പരസ്യം)

#Surgeries #tests #Mega #Medical #Camp #Vadakara #Parco

Next TV

Related Stories
#shopandshopee | 99 മാജിക്കുമായി ഷോപ്പ് ആൻ്റ് ഷോപ്പി; നാളെ എന്തു വാങ്ങിയാലും 99 രൂപ

Dec 24, 2024 09:05 PM

#shopandshopee | 99 മാജിക്കുമായി ഷോപ്പ് ആൻ്റ് ഷോപ്പി; നാളെ എന്തു വാങ്ങിയാലും 99 രൂപ

ഗാർമെൻ്റ്സ്, ഹോം അപ്പയൻസസ്, കിച്ചൽ ഐറ്റംസ്, കോസ്മറ്റിക്സ് എന്നിങ്ങനെ എന്തും കുറഞ്ഞ വിലയിൽ വാങ്ങാം...

Read More >>
#jeevathalam | ജീവതാളം പദ്ധതിക്ക് തുടക്കം കുറിച്ച് നാദാപുരത്തെ പത്തൊമ്പതാം വാർഡ്

Dec 24, 2024 08:47 PM

#jeevathalam | ജീവതാളം പദ്ധതിക്ക് തുടക്കം കുറിച്ച് നാദാപുരത്തെ പത്തൊമ്പതാം വാർഡ്

മെഹബൂബ് നായരുകണ്ടി, ആശ വർക്കർ അനില നന്താത്ത്, സി ഡി എസ് നൗഷിറ തോപ്പിന്റെവിട എന്നിവർ പരിപാടിയിൽ...

Read More >>
#MuslimyouthLeague | ക്ലീൻ കക്കംവെള്ളി; ബസ്റ്റോപ്പും പരിസരവും ഓവുചാലും ശുചീകരിച്ച് മുസ്ലിം യൂത്ത് ലീഗ്

Dec 24, 2024 04:11 PM

#MuslimyouthLeague | ക്ലീൻ കക്കംവെള്ളി; ബസ്റ്റോപ്പും പരിസരവും ഓവുചാലും ശുചീകരിച്ച് മുസ്ലിം യൂത്ത് ലീഗ്

യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയും വാർഡ് മെമ്പറുമായ വി അബ്‌ദുൽ ജലീൽ ഉദ്ഘാടനം...

Read More >>
#AroorMining | അരൂർ ഖനനം; പ്രാദേശവാസികളുടെ ആശങ്ക അകറ്റണം, പഞ്ചായത്ത് പ്രസിഡൻ്റിന് നിവേദനം നൽകി

Dec 24, 2024 12:30 PM

#AroorMining | അരൂർ ഖനനം; പ്രാദേശവാസികളുടെ ആശങ്ക അകറ്റണം, പഞ്ചായത്ത് പ്രസിഡൻ്റിന് നിവേദനം നൽകി

ക്വാറി വീണ്ടും പ്രവൃത്തിപ്പിക്കാൻ ശ്രമം നടക്കുന്നതായാണ് സർവ്വകക്ഷി പ്രതിനിധികളുടെ...

Read More >>
Top Stories

News Roundup