പുറമേരി: പുറമേരി കുനിങ്ങാട് കസ്‌തൂർബ വനിതാ സഹകരണ സംഘത്തിലെ പുതിയ ഭരണസമിതി നിലവിൽ വന്നു. പ്രസിഡന്ററായി പുറമേരി ഗ്രാമപഞ്ചായത്ത് മെമ്പർ കൂടിയായ പി ശ്രീലതയെ തെരഞ്ഞെടുത്തു.

സി ഇന്ദിരയാണ് വൈസ് പ്രസിഡൻ്‌റ്. മറ്റ് ഭരണ സമിതി അംഗങ്ങൾ : ഷെർളി പനമ്പ്ര, രനിഷ മീത്തലെ വടക്കേടത്ത്,ശോഭ മാണിക്കോത്ത് കണ്ടിയിൽ, വിജിന മലയിൽ, സുമതി അയനിക്കാട് താഴക്കുനി, ധന്യ പിടികയുള്ളതിൽ ഷിംന പുത്തൻപുരയിൽ നയിക്കും
#PSreelatha #president #New #Governing #Body #Kasturba #Vanita #Bank