Featured

പുറമേരി ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് കുടുബ സംഗമം സംഘടിപ്പിച്ചു

News |
Feb 18, 2025 07:29 PM

പുറമേരി: (nadapuram.truevisionnews.com) കുഞ്ഞല്ലൂർ പതിനാലാം വാർഡ് ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് കുടുംബ സംഗമം മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് കെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കാറോറത്ത് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

സ്ഥാനാർത്ഥി അജയൻ പുതിയോട്ടിൽ, അഡ്വ: ഐ. രാജൻ, വി.പി. കുഞ്ഞമ്മദ് മാസ്റ്റർ, പി.സി. ഷീബ, പി. അജിത്ത്, ആയിനി മൊയ്തു ഹാജി, ടി. കുഞ്ഞിക്കണ്ണൻ, കെ.എം. സമീർ മാസ്റ്റർ, വി.പി. ഷക്കീൽ, എ.കെ. ഷബീർ, അശോകൻ കുനാറമ്പത്ത്, കുഞ്ഞബ്ദുല്ല നിടുന്തോടി, പപ്പൻ കോറോത്ത്, ജമീല പുറമേരി, സി.കെ. ലത്തീഫ്, ശിഹാബ് ആശാരിക്കണ്ടി, ഇസ്മയിൽ അത്തിയോടി, മുഹമ്മദ് നിടുന്തോടി തുടങ്ങിയവർ സംസാരിച്ചു.

#Bye #elections #Prameri #UDF #organized #family #reunion

Next TV

Top Stories