കരുതൽ; പാലിയേറ്റീവ് സെന്ററിന് എൻ.എസ്.എസ് വളണ്ടിയർമാർ വീൽ ചെയർ നൽകി

കരുതൽ; പാലിയേറ്റീവ് സെന്ററിന് എൻ.എസ്.എസ് വളണ്ടിയർമാർ വീൽ ചെയർ നൽകി
Feb 27, 2025 08:08 PM | By Anjali M T

പുറമേരി:(nadapuram.truevisionnews.com/)പുറമേരി കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് നാദാപുരം പാലിയേറ്റീവ് കെയർ സെന്ററിലേക്ക് വീൽ ചെയർ നൽകി.ചോമ്പാല എ.ഇ.ഒ.സപ്ന ജൂലിയറ്റ് പാലിയേറ്റീവ് ഭാരവാഹികൾക്ക് വീൽ ചെയർ കൈമാറി.

സബ്ജില്ലാ കലോത്സവ നഗരിയിൽ എൻഎസ്എസ് വളണ്ടിയർമാര്‍ ഒരുക്കിയ ചായക്കടയിൽ നിന്ന് ലഭിച്ച വരുമാനം ഉപയോഗിച്ചാണ് വീൽ ചെയർ അടക്കമുള്ള ഉപകരണങ്ങൾ വാങ്ങിയത്.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഇ.കെ.ഹേമലത തമ്പാട്ടി, പി.ടി.എ. പ്രസിഡണ്ട് കെ.കെ. രമേശൻ, ഹെഡ്മിസ്ട്രസ് കെ ഷൈനി, പ്രോഗ്രാം ഓഫീസർ അപർണ രാജ്, ഇ.കെ. ലളിതാംബിക, വളണ്ടിയർ ലീഡർ അദ്വൈത് എന്നിവർ സംബന്ധിച്ചു.

#care #NSS #volunteers #donated #wheelchairs #palliativecenter

Next TV

Related Stories
പേരോട് ഹജ്ജ് യാത്രയയപ്പും അനുമോദന സദസ്സും സംഘടിപ്പിച്ചു

May 15, 2025 01:47 PM

പേരോട് ഹജ്ജ് യാത്രയയപ്പും അനുമോദന സദസ്സും സംഘടിപ്പിച്ചു

ഹജ്ജ് യാത്രയയപ്പും അനുമോദന സദസ്സം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 15, 2025 12:12 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
നാടിന് ഉത്സവമായി; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 15, 2025 10:22 AM

നാടിന് ഉത്സവമായി; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് ഉദ്ഘാടനം...

Read More >>
മന്ത്രിസഭവാർഷിക പ്രചരണത്തിൻ്റെ ഭാഗമായി സർക്കാർ കോടികൾ ധൂർത്തടിക്കുന്നു -കെ.കെ.രമ എം.എൽ.എ

May 14, 2025 09:59 PM

മന്ത്രിസഭവാർഷിക പ്രചരണത്തിൻ്റെ ഭാഗമായി സർക്കാർ കോടികൾ ധൂർത്തടിക്കുന്നു -കെ.കെ.രമ എം.എൽ.എ

നാദാപുരത്ത് ആശ വർക്കർമാരുടെ രാപകൽ സമരയാത്ര ഉദ്ഘാടനം...

Read More >>
വൈശാഖ മഹോത്സവം; നെയ്യമൃത് വ്രതക്കാർ തേറട്ടോളി മഠത്തിൽ പ്രവേശിച്ചു

May 14, 2025 05:17 PM

വൈശാഖ മഹോത്സവം; നെയ്യമൃത് വ്രതക്കാർ തേറട്ടോളി മഠത്തിൽ പ്രവേശിച്ചു

നെയ്യമൃത് വ്രതക്കാർ തേറട്ടോളി മഠത്തിൽ...

Read More >>
Top Stories

News Roundup