---
title: "അഭിമുഖം ബുധനാഴ്ച‌; എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം "
english_title: "#Interview #Wednesday #Doctor #appointment #Edachery #Family #Health #Center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/281916/interview-wednesday-doctor-appointment-edachery-family-health-center"
published_at: "2025-04-07T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f3a7f60ff2e_doctor.jpg"
keywords: []
---

# അഭിമുഖം ബുധനാഴ്ച‌; എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം 

> **Lead Summary:** എടച്ചേരി: എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയിൽ ഉച്ചയ്ക്ക് ശേഷമുള്ള ഒപി നടക്കാൻ ഡോക്‌ടറെ നിയമിക്കുന്നു.

## Article Content

എടച്ചേരി: എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയിൽ ഉച്ചയ്ക്ക് ശേഷമുള്ള ഒപി നടക്കാൻ ഡോക്‌ടറെ നിയമിക്കുന്നു.

അഭിമുഖം ബുധനാഴ്ച‌ രാവിലെ 10മണിക്ക് എടച്ചേരി പഞ്ചായത്ത് ഹാളിൽ നടക്കുന്നതായിരിക്കും. കുടുതൽ വിവരങ്ങൾക്ക്: 04962441115.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/281916/interview-wednesday-doctor-appointment-edachery-family-health-center)