വളയത്ത് പാതയോരത്തെ പടിയിൽ തലയിടിച്ച് വീണ് മധ്യവയസ്കൻ മരിച്ചു

വളയത്ത് പാതയോരത്തെ പടിയിൽ തലയിടിച്ച് വീണ് മധ്യവയസ്കൻ മരിച്ചു
Apr 15, 2025 11:51 AM | By Jain Rosviya

വളയം: വളയത്ത് പാതയോരത്തെ പടിയിൽ തലയിടിച്ച് വീണ് സാരമായി പരിക്കേറ്റ മധ്യവയസ്കൻ ചികിത്സയിലിരിക്കെ മരിച്ചു. ചെറുമോത്ത് സ്വദേശി കല്ലു പുതിയോട്ടിൽ ബാലൻ (55) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ചെറുമോത്ത് പള്ളി മുക്കിലുള്ള വീട്ടിലേക്ക് പോകുന്ന വഴിയിലെ സ്റ്റെപ്പിൽ തടഞ്ഞ് തലയിടിച്ചു വീഴുകയായിരുന്നു. പരിക്കുകളോടെ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബന്ധുക്കൾ നൽകിയ പരാതിയിൽ വളയം പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി ഇന്നലെ വൈകീട്ട് വീട്ടുവളപ്പിൽ സംസ്‍കരിച്ചു.

സഹോദരങ്ങൾ :കുമാരൻ, രാമകൃഷ്ണൻ

#middle #aged #man #died #falling #hitting #head #roadside #step #Valayam

Next TV

Related Stories
പുഴയോരവാസികൾ  ആശങ്കയിൽ; ഒഴുക്ക് തടസ്സപ്പെടുത്തുന്ന മൺകൂനകൾ നീക്കം ചെയ്യണമെന്ന് പ്രദേശവാസികൾ

Apr 16, 2025 09:19 PM

പുഴയോരവാസികൾ ആശങ്കയിൽ; ഒഴുക്ക് തടസ്സപ്പെടുത്തുന്ന മൺകൂനകൾ നീക്കം ചെയ്യണമെന്ന് പ്രദേശവാസികൾ

അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകാത്തതിൽ യോഗം ഉത്കണ്ഠ...

Read More >>
ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണം -ഷംസുദ്ദീൻ ചെറുവാടി

Apr 16, 2025 07:43 PM

ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണം -ഷംസുദ്ദീൻ ചെറുവാടി

നാദാപുരം നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

Read More >>
എൻ.കെ രാജഗോപാലൻ നമ്പ്യാർക്ക് നാടിൻ്റെ അന്ത്യാഞ്ജലി

Apr 16, 2025 07:29 PM

എൻ.കെ രാജഗോപാലൻ നമ്പ്യാർക്ക് നാടിൻ്റെ അന്ത്യാഞ്ജലി

രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധി പ്രമുഖർ വീട്ടിലെത്തി അന്തിമോചാരമർപ്പിച്ചു....

Read More >>
ഔദ്യോഗിക പാനലിന് വിജയം; പേരോട് എം ഐ എം കമ്മിറ്റിക്ക് പുതിയ നേതൃത്വം

Apr 16, 2025 04:42 PM

ഔദ്യോഗിക പാനലിന് വിജയം; പേരോട് എം ഐ എം കമ്മിറ്റിക്ക് പുതിയ നേതൃത്വം

റിട്ടേണിംഗ് ഓഫീസർ എൻ കെ മൂസ മാസ്റ്റർ തെരഞ്ഞെടുപ്പ്...

Read More >>
വീരുറ്റ പോരാട്ടം; ഇൻകം ടാക്‌സ് ചെന്നൈയെ തോൽപ്പിച്ച് കേരള പൊലീസ് വിജയ ലഹരിയിൽ

Apr 16, 2025 03:33 PM

വീരുറ്റ പോരാട്ടം; ഇൻകം ടാക്‌സ് ചെന്നൈയെ തോൽപ്പിച്ച് കേരള പൊലീസ് വിജയ ലഹരിയിൽ

കാണികൾക്ക് ഉന്മേഷവും ആവേശവും പകരാൻ മത്സരം വീരുറ്റ പോരാട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്....

Read More >>
പ്രണവം ഫെസ്റ്റിവൽ; കാണികൾക്ക് ഹൃദ്യമായി കൈകൊട്ടിക്കളി

Apr 16, 2025 03:00 PM

പ്രണവം ഫെസ്റ്റിവൽ; കാണികൾക്ക് ഹൃദ്യമായി കൈകൊട്ടിക്കളി

വളയം പഞ്ചായത്തിന് പുറമെ മറ്റുജില്ലകളിൽ നിന്നുമായി പങ്കെടുത്ത 19 ഓളം ടീമുകളുടെ കൈകൊട്ടിക്കളി കാണികൾക്ക് ഏറെ ഹൃദ്യമായി ....

Read More >>
Top Stories

News Roundup