നാദാപുരം: (nadapuram.truevisionnews.com) കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകര അക്രമണത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി പോസ്റ്റോഫീസ് പരിസരത്ത് നടന്ന ഭീകര വിരുദ്ധ പ്രതിജ്ഞ അഡ്വ: എ സജീവൻ ചൊല്ലി കൊടുത്തു.

മണ്ഡലം പ്രസിഡൻ്റ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു. അഡ്വ: കെ എം രഘുനാഥ്. വി.കെ ബാലാമണി, എരഞ്ഞിക്കൽ വാസു, അഖിലമര്യാട്ട്, കെ പ്രേമദാസ്,റിജേഷ് നരിക്കാട്ടേരി, കോടിക്കണ്ടി മെയ്തു, പി.വിജയലക്ഷമി ടീച്ച, കെ സുബെദ ടീച്ചർ, ഒ. പി ഭാസ്ക്കരൻ മാസ്റ്റർ, ഉമേഷ് പെരു വങ്കര, ഇ.വിലിജൻ, പി.വി ചാത്തു, വിജേഷ് എം.കെ, കെ. സൂപ്പി മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
#Terror #attack #Pahalgam #Congress #anti #terror #pledge #Kallachi