---
title: " പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികളർപ്പിച്ച് ഡി വൈ എഫ് ഐ "
english_title: "#Pahalgam #terror #attack #DYFI #tribute #killed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/285668/pahalgam-terror-attack-dyfi-tribute-killed"
published_at: "2025-04-24T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680a5eff5e0d1_Untitled-1.jpg"
keywords: []
---

#  പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികളർപ്പിച്ച് ഡി വൈ എഫ് ഐ 

> **Lead Summary:** **നാദാപുരം: **കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികളർപ്പിച്ച് ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് കമ്മറ്റി കല്ലാച്ചിയിൽ സ്നേഹദീപം തെളിയിച്ചു.

## Article Content

**നാദാപുരം: **കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികളർപ്പിച്ച് ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് കമ്മറ്റി കല്ലാച്ചിയിൽ സ്നേഹദീപം തെളിയിച്ചു.

ബ്ലോക്ക് സെക്രട്ടറി അഡ്വ - പി രാഹുൽ രാജ് , പ്രസിഡൻ്റ് എ കെ ബിജിത്ത്, ട്രഷറർ അഷിൽ സി ബ്ലോക്ക് കമ്മറ്റി അംഗം അശ്വന്ത് കെ കെ , കല്ലാച്ചി മേഖല സെക്രട്ടറി പ്രിജിൽ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/285668/pahalgam-terror-attack-dyfi-tribute-killed)