കല്ലാച്ചി: (nadapuram.truevisionnews.com) മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ കല്ലാച്ചി ടൗൺ യൂണിറ്റ് തല ഉദ്‌ഘാടനം സി.എ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കല്ലാച്ചി ചെട്ടീന്റവിട ഹിഷാമിന് നൽകി കൊണ്ട് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി നിർവഹിച്ചു.

ചടങ്ങിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സികെ നാസർ, ഷഹീർ മുറിച്ചാണ്ടി, സിവി ഇബ്രാഹിം, ഹംസ ഡീലക്സ്, കുഞ്ഞിപ്പാത്തു പെരുവണ്ണൂർ, ജാഫർ തുണ്ടിയിൽ,അസ്‌കർ പോതുകണ്ടി, ഫൈസൽ അക്സ, ഫവാസ്.ടി, കുഞ്ഞാലി പറമ്പത്ത്, നാസർ പറമ്പത്ത്, റഊഫ് സിഎം, ഖൈസ് മത്തത്ത്, സവാദ്, ഫായിസ്, ഷംനാസ്, റംഷാദ്, ജാഫർ പുത്തലത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Muslim Youth League membership campaign begins kallachi