നാദാപുരം: (nadapuram.truevisionnews.com) ഉരുൾ പൊട്ടൽ മേഖലയിലെ സ്ഥിതിഗതികൾ മനസിലാക്കാൻ ഇ.കെ.വിജയൻ എംഎൽഎയുടെ നേതൃത്വത്തിൽ വിദഗ്ദ സംഘം ഇന്ന് വിലങ്ങാട് സന്ദര്‍ശിക്കും. മന്ത്രി കെ.രാജന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ആഴ്ച കോഴിക്കോട് ചേർന്ന തീരുമാനപ്രകാരമാണ് സന്ദർശനം.

ജില്ലാ കലക്ടറും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും എംഎൽഎയോടെപ്പമുണ്ടാകും. സന്ദർശനത്തിന് ശേഷം അവലോകന യോഗം ചേരും.
Expert team visit Vilangad today vilangad landslide