മികച്ച വിജയം; പേരോട് സ്‌കൂളിലെ ഉന്നത വിജയികളെ അനുമോദിച്ചു

മികച്ച വിജയം; പേരോട് സ്‌കൂളിലെ ഉന്നത വിജയികളെ അനുമോദിച്ചു
Jun 5, 2025 08:52 PM | By Jain Rosviya

നാദാപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ പേരോട് എംഐഎം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു. അനുമോദന സമ്മേളനം ഇ.കെ.വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

മികച്ച വിജയം നേടിയ വിദ്യാർഥികൾ ജീവതത്തിലും ഉന്നത വിജയം നേടണമെന്നും അതിനായി പിശ്രമിക്കണമെന്നും അദേഹം പറഞ്ഞു.ചടങ്ങിൽ സ്‌കൂൾ മാനേജർ പി.ബി.കുഞ്ഞമ്മദ്ഹാജി അധ്യക്ഷനായി.

എസ്എസ്എൽസി പരീക്ഷയിൽ 52 വിദ്യാർഥികൾക്കും പ്ലസ് ടു പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്കുമാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയത്.

ചടങ്ങിൽ സിനിമാ താരം വിനോദ് കോവൂർ മുഖ്യാതിഥിയായി.സമൂഹത്തെ കാർന്നു തിന്നുന്ന മയക്കുമരുന്നിനെതിരെ പ്രതിരോധം തീർക്കാൻ വിദ്യാർഥികളും അധ്യാപകും രക്ഷിതാക്കളും ഒരു മനസോടെ രംഗത്ത് വരണമൈന്നും അദേഹം പറഞ്ഞു.

ചടങ്ങിൽ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ, പ്രിൻസിപ്പൾ എ.കെ.രജ്ഞിത്ത്,ഹെഡ്മാസ്റ്റർ കെ.എ.അബ്ദുൽജലീൽ,എംഐഎം മാനേജ്‌മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.കെ.അബ്ബാസ്,ട്രഷർ പി.കെ.മുഹമ്മദ് എടച്ചേരി,വൈസ് പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ്,പി.ടി.എ.പ്രസിഡന്റ് പി.കെ.മുഹമ്മദ് എടച്ചേരി കെ.പി.കുഞ്ഞബ്ദുല്ലഹാജി,എം.കെ.കുഞ്ഞബ്ദുല്ല,എ.കെ.സലീം,എം.ഇസ്മായിൽ,എൻ.വി.ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.

Top achievers Perode School congratulated

Next TV

Related Stories
കാഴ്ച ഉറപ്പാക്കാം; മികച്ച ചികിത്സയുമായി പാർകോയിൽ ഓഫ്താൽമോളജി വിഭാഗം

Jun 27, 2025 07:08 PM

കാഴ്ച ഉറപ്പാക്കാം; മികച്ച ചികിത്സയുമായി പാർകോയിൽ ഓഫ്താൽമോളജി വിഭാഗം

മികച്ച ചികിത്സയുമായി പാർകോയിൽ ഓഫ്താൽമോളജി...

Read More >>
ഉമ്മത്തൂർ എസ്.ഐ.ഹയർ സെക്കൻ്ററി സ്കൂ‌ളിൽ ഓഫീസ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

Jun 27, 2025 05:33 PM

ഉമ്മത്തൂർ എസ്.ഐ.ഹയർ സെക്കൻ്ററി സ്കൂ‌ളിൽ ഓഫീസ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

ഉമ്മത്തൂർ എസ്.ഐ.ഹയർ സെക്കൻ്ററി സ്കൂ‌ളിൽ ഓഫീസ്...

Read More >>
ജനശ്രദ്ധ നേടി; നാദാപുരത്ത് ജെ.സി.ഐയുടെ ലഹരി വിരുദ്ധ ബോധവൽക്കരണം

Jun 27, 2025 05:18 PM

ജനശ്രദ്ധ നേടി; നാദാപുരത്ത് ജെ.സി.ഐയുടെ ലഹരി വിരുദ്ധ ബോധവൽക്കരണം

നാദാപുരത്ത് ജെ.സി.ഐയുടെ ലഹരി വിരുദ്ധ...

Read More >>
 യുദ്ധം പരിഹാരമല്ല; എസ്.വൈ.എസ് സമാധാനറാലി സംഘടിപ്പിച്ചു

Jun 27, 2025 04:06 PM

യുദ്ധം പരിഹാരമല്ല; എസ്.വൈ.എസ് സമാധാനറാലി സംഘടിപ്പിച്ചു

എസ്.വൈ.എസ് സമാധാനറാലി സംഘടിപ്പിച്ചു...

Read More >>
Top Stories










News Roundup






Entertainment News





https://nadapuram.truevisionnews.com/ -