Jun 26, 2025 05:55 PM

നാദാപുരം:(nadapuram.truevisionnews.com) പുതുതലമുറയെ കാർന്നു തിന്നാൻ ഒരുങ്ങുന്ന മാരക ലഹരി വസ്തുക്കൾക്കെതിരെ അവബോധം സൃഷ്ടിക്കാൻ ബി എസ് എഫ് ജവാന്മാർ തെരുവിലിറങ്ങി.

രാഷ്ട്ര സേവത്തിന് പുറമെ നാടിനൊപ്പം തങ്ങളുണ്ടെന്ന് സന്ദേശം പകർന്ന് അരീക്കര കുന്നിലെ ബി എസ് എഫ് ജവാന്മാർ മാതൃകയായി. ഇന്ന് വൈകിട്ടാണ് കല്ലാച്ചിയിൽ പ്ലക്കാർഡുകളും ബാനറുറുകളും, ഉയർത്തി അമ്പതോളം വരുന്ന അർദ്ധ സൈനികർ മാർച്ച് ചെയ്തത്.

ബി എസ് എഫ് അരീക്കരകുന്ന് യൂണിറ്റിലെ ഓഫീസർമാർ മാർച്ചിന് നേതൃത്വം നൽകി.


BSF jawans fight against drug abuse Nadapuram

Next TV

Top Stories










News Roundup






//Truevisionall