ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവ്.
ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, സൂവോളജി വിഷയങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം ആഗസ്ത് 9 ന് 10 മണിക്ക് സ്കൂളിൽ വെച്ച് നടക്കുന്നതാണന്ന് പ്രിൻസിപ്പൽ അറിയിച്ചു. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാവുക.
Temporary teacher vacancy at Iringannoor Higher Secondary School