എടച്ചേരി : (nadapuramnews.com) സി.പി.ഐ(എം) മുൻ എടച്ചേരി ലോക്കൽ സെക്രട്ടറിയും എടച്ചേരി സർവ്വീസ് സ ഹകരണ ബേങ്കിന്റെ മുൻ സെക്രട്ടറിയും ഇവി കുമാരൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്ന എം. ചാത്തു മാസ്റ്റർ (78) അന്തരിച്ചു.
ഭാര്യ: പരേതയായ രാധ.മക്കൾ : ഷൈനി( അധ്യാപിക ഓർക്കാട്ടേരി എൽ പി സ്കൂൾ ) സജിത്ത് ( എടച്ചേ രി സഹ.ബാങ്ക് സ്റ്റാഫ്), ധന്യ (കെ.ടി.ഡി.സി. ജീവനക്കാരി) മരുമക്ക ൾ : അനൂപ്(ചെങ്ങോട്ട് കാവ് ), ശ്രീകാന്ത്(കോഴിക്കോട്), അശ്വനി (മണിയൂർ). സഹോദരങ്ങൾ: കല്ല്യാ ണി , നാരായണി.
#CPI(M)leader #M.ChathuMaster #passedaway