#obituary| കർഷക തൊഴിലാളി നേതാവ് പി.കെ കൃഷ്ണൻ അന്തരിച്ചു

#obituary| കർഷക തൊഴിലാളി നേതാവ് പി.കെ കൃഷ്ണൻ അന്തരിച്ചു
Dec 26, 2023 09:02 AM | By Kavya N

നാദാപുരം : (nadapuramnews.com) സി.പിഐ എം മുതിർന്ന നേതാവും, നാദാപുരം ലോക്കൽ കമ്മറ്റി മുൻ സെക്രട്ടറിയും, ഗ്രാമ പഞ്ചായത്ത് മെമ്പറും, കർഷകത്തൊഴിലാളി നേതാവുമായ പി.കെ കൃഷ്ണൻ (78) അന്തരിച്ചു. വരിക്കോളി, കുമ്മങ്കോട് പ്രദേശത്ത് കർഷകത്തൊഴിലാളി പ്രസ്ഥാനവും, കമ്യുണിസ്റ്റ് പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.

ദീർഘകാലം വരിക്കോളി - കുമമങ്കോട് പ്രദേശത്ത് വാർഡ് മെമ്പർ ആയിരുന്നു. വരിക്കോളി പ്രദേശഞ്ഞിൻ്റെ വികസന പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്നു. ഇന്ന് രാവിലെ വടകര സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.

രാവിലെ 10 മണി വരെ വരിക്കോളി ഓഫീസിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവപ്പിൽ സംസ്കരിക്കും.  ഭാര്യ: കമല മക്കൾ: പി.കെഷാജി, കൺസ്യൂമർ ഫെഡ് മാനേജർ തൊട്ടിൽപ്പാലം,ഷൈജി,

#Farmer #labor #leader #PKKrishnan #passedaway

Next TV

Related Stories
ചാമ പറമ്പത്ത് മറിയം അന്തരിച്ചു

Jul 10, 2025 10:52 PM

ചാമ പറമ്പത്ത് മറിയം അന്തരിച്ചു

ചാമ പറമ്പത്ത് മറിയം...

Read More >>
രയരോത്ത് ഗൗരി അന്തരിച്ചു

Jul 10, 2025 10:17 PM

രയരോത്ത് ഗൗരി അന്തരിച്ചു

രയരോത്ത് ഗൗരി...

Read More >>
കൊളക്കാട്ടിൽ അമ്മത് അന്തരിച്ചു

Jul 10, 2025 06:45 PM

കൊളക്കാട്ടിൽ അമ്മത് അന്തരിച്ചു

കൊളക്കാട്ടിൽ അമ്മത്...

Read More >>
താഴെപീടികയിൽ ആലിമാസ്റ്റർ അന്തരിച്ചു

Jul 9, 2025 07:53 PM

താഴെപീടികയിൽ ആലിമാസ്റ്റർ അന്തരിച്ചു

താഴെപീടികയിൽ ആലിമാസ്റ്റർ...

Read More >>
കൊയിലോത്ത് മീത്തൽ അമ്മദ് അന്തരിച്ചു

Jul 8, 2025 10:22 PM

കൊയിലോത്ത് മീത്തൽ അമ്മദ് അന്തരിച്ചു

കൊയിലോത്ത് മീത്തൽ അമ്മദ്...

Read More >>
തയ്യിൽ മറിയം അന്തരിച്ചു

Jul 8, 2025 08:54 PM

തയ്യിൽ മറിയം അന്തരിച്ചു

തയ്യിൽ മറിയം...

Read More >>
Top Stories










News Roundup






GCC News






//Truevisionall