പാറക്കടവ്: (nadapuramnews.com) ഉമ്മത്തൂരിലെ പീറ്റക്കണ്ടിയിൽ താമസിക്കും ആനോളിൽ മായൻ(തൃപ്രങ്ങോട്ടൂർ)(82) അന്തരിച്ചു. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: ബൽക്കീസ്, ഖമറുന്നിസ,നസീമ,അസ്മ,ഫൗസിയ.
മരുമക്കൾ: ഉസ്മാൻ വെള്ളിലാട്ട് കുറുവന്തേരി, പരേതനായ ഹാരിസ് കരുവാരി നാദാപുരം,മുസ്ഥഫ പുതുക്കുടി തെണ്ടപ്പറമ്പ്, റഫീഖ് ചോയിമഠത്തിൽ കല്ലാച്ചി, ഹാഫിസ് പുതുക്കുടി തൂണേരി.
സഹോദരങ്ങൾ: മൂസ്സ ആനോളിൽ,അയ്ശു,ഇബ്രാഹിം, പരേതനായ അബ്ദുല്ല
. ചെറുമക്കൾ: ഫയാസ് വെള്ളിലാട്ട്, അജ്സൽ കരുവാരി.
#anolin #mayan #passedaway