#featuredocumentary | ഇന്ത്യയിലെ ആദ്യത്തെ ഓസ്കാർ നോമിനേറ്റഡ് ഫീച്ചർ ഡോക്യൂമെൻററി പ്രദർശനം നാളെ

#featuredocumentary | ഇന്ത്യയിലെ  ആദ്യത്തെ ഓസ്കാർ നോമിനേറ്റഡ്  ഫീച്ചർ ഡോക്യൂമെൻററി പ്രദർശനം നാളെ
Jul 25, 2024 10:19 PM | By ADITHYA. NP

ചെക്യാട്:(nadapuram.truevisionnews.com) മലബാർ ആർട്സ് സയൻസ് വനിതാ കോളേജ് മീഡിയ ക്ലബിൻറെ ആഭിമുഖ്യത്തിൽ റൈറ്റിംഗ് വിത്ത് ഫയർ എന്ന ഫീച്ചർ ഡോക്യൂമെൻററി നാളെ കോളേജ് ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കും.

ഉച്ച തിരിഞ്ഞ് 1.30 ന് നടക്കുന്ന പ്രദർശനം ചിത്രത്തിൻറെ സംവിധായകരായ റിൻറു തോമസും സുഷ്ടമിത് ഘോഷും ചേർന്ന് ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

ഇന്ത്യയിൽ നിന്ന് ആദ്യമായി ഓസ്കാർ നോമിനേറ്റ് ചെയ്ത ഫീച്ചർ ഡോക്യൂമെൻററിയാണ് റൈറ്റിംഗ് വിത്ത് ഫയർ . ഉദ്ഘാടന ചടങ്ങിൽ മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിക്കും.

ബംഗ്ലത്ത് മുഹമ്മദ് പ്രിൻസിപ്പൽ ഡോ. എൻ സി ഷൈന, അക്കാദമിക് ഡയറക്ടർ കെ മുഹമ്മദ് സലീം, മീഡിയ ക്ലബ് കോ- ഓഡിനേറ്റർ എം രാജേഷ് കുമാർ, കോളേജ് യൂണിയൻ ചെയർ പേഴ്സൺ കെ ഷിഫാന, മീഡിയ ക്ലബ് വളണ്ടിയർമാരായ സന കെ വി സ്നേഹ കെ ഷിഫ കെ തുടങ്ങിയവർ പ്രസംഗിക്കും.

കേരളത്തിലെ ഒരു ആർപ്സ് ആൻഡ് സയൻസ് കലാലയത്തിൽ ആദ്യമായാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്.

വനിതകൾ മാത്രം നയിക്കുന്ന ഒരു മാധ്യമ സ്ഥാപനത്തിൻറെ പശ്ചാത്തലത്തിൽ സത്യവും അധികാരത്തിൻറെ അർത്ഥവും തേടിയുള്ള പ്രയാണമാണ് നീതിയും ഡോക്യുമെൻററിയുടെ ഇതിവൃത്തം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന 200 ലേറെ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശനം സൗജന്യമാണ്.

#Indias #first #Oscar #nominated #feature #documentary #screening #tomorrow

Next TV

Related Stories
#attack | പിന്നിൽ ഡിവൈഎഫ്ഐയെന്ന്; നാദാപുരം ഗവ കോളേജിൽ അക്രമം: മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

Oct 17, 2024 10:55 PM

#attack | പിന്നിൽ ഡിവൈഎഫ്ഐയെന്ന്; നാദാപുരം ഗവ കോളേജിൽ അക്രമം: മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്ധ്യാർത്ഥികളെ മുസ്ലിം ലീഗ് നേതാക്കൾ...

Read More >>
#vilangadstGeorgehighschool | 'നല്ല പാഠം', ലഹരി വസ്തുക്കളുടെ വർദ്ധിച്ചു വരുന്ന ഉപയോഗത്തിനെതിരെ ബോധവൽക്കരണ ജാഥയും പൊതുയോഗവും

Oct 17, 2024 10:20 PM

#vilangadstGeorgehighschool | 'നല്ല പാഠം', ലഹരി വസ്തുക്കളുടെ വർദ്ധിച്ചു വരുന്ന ഉപയോഗത്തിനെതിരെ ബോധവൽക്കരണ ജാഥയും പൊതുയോഗവും

നാദാപുരം എക്സൈസ് ഓഫീസർ സിനീഷ് കെ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ബിനു ജോർജ്ജ് സ്വാഗതം പറഞ്ഞു...

Read More >>
#kpvanaja | ഒപ്പം ലീഗ് പ്രതിനിധിയും; സെക്യൂരിറ്റി നിയമനം പ്രചരണം അടിസ്ഥാന രഹിതം ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ

Oct 17, 2024 08:33 PM

#kpvanaja | ഒപ്പം ലീഗ് പ്രതിനിധിയും; സെക്യൂരിറ്റി നിയമനം പ്രചരണം അടിസ്ഥാന രഹിതം ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ

ഭരണ സമിതിയിൽനിന്നും യുഡിഎഫ് പ്രതിനിധികൾ ഇറങ്ങി പോയി പ്രതിഷേധിച്ചത് രാഷട്രീയ...

Read More >>
#Artsfestival | ചെക്യാട് പഞ്ചായത്ത് കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

Oct 17, 2024 07:46 PM

#Artsfestival | ചെക്യാട് പഞ്ചായത്ത് കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം പ്രകാശനം...

Read More >>
#Muslimyouthleague | സെക്യുരിറ്റി നിയമനം; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നീക്കം നേരിടുമെന്ന് മുസ്ലിം യൂത്ത് ലീഗ്

Oct 17, 2024 07:00 PM

#Muslimyouthleague | സെക്യുരിറ്റി നിയമനം; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നീക്കം നേരിടുമെന്ന് മുസ്ലിം യൂത്ത് ലീഗ്

ഇന്നലെ നടന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് വരുന്നത് വരെ യോഗ്യതയില്ലാത്തവരെ നിയമിക്കണമെന്നാണ്...

Read More >>
#selfdrawing | സെൽഫ് ഡ്രോയിംഗ് പദവി എടുത്തു മാറ്റി; സമരവുമായി പ്രധാനാധ്യാപകർ

Oct 17, 2024 04:06 PM

#selfdrawing | സെൽഫ് ഡ്രോയിംഗ് പദവി എടുത്തു മാറ്റി; സമരവുമായി പ്രധാനാധ്യാപകർ

ആദ്യഘട്ടം എന്ന നിലയിൽ ഉപജില്ലാ ഓഫീസിന് സമീപം ധർണ്ണ സമരം...

Read More >>
Top Stories










News Roundup