ചെന്ന്യാർമ്പത്ത് സി.പി. പോക്കർ ഹാജി നിര്യാതനായി

ചെന്ന്യാർമ്പത്ത് സി.പി. പോക്കർ ഹാജി നിര്യാതനായി
Jan 26, 2022 06:28 PM | By Vyshnavy Rajan

നരിപ്പറ്റ : താഴെ നരിപറ്റ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റും, ദീർഘകാലം കരുവാങ്കണ്ടി മസ്‌ജിദ് പ്രസിഡന്റും, നരിപ്പറ്റ പഞ്ചായത്ത്‌ ലീഗ് കമ്മിറ്റി അംഗവുമായിരുന്ന കല്ലാച്ചിയിലെ പഴയ കാല വ്യാപാരി ചെന്ന്യാർമ്പത്ത് സി.പി. പോക്കർ ഹാജി (78) നിര്യാതനായി.

ഭാര്യ : ഈന്തുള്ളതിൽ അയിശു. മക്കൾ : അമ്മദ്,സലീം, ഫൈസൽ (സൗദി ), ആസ്യ, സറീന. മരുമക്കൾ. കുഞ്ഞമ്മദ് കിഴക്കേപറമ്പത്ത് നരിപ്പറ്റ, ഹമീദ് ചേണികണ്ടി, ഹഫ്സ ചേലയിൽ, സാബിറ പൂക്കോട്ട് കുറുവന്തേരി, ജസീറ പടിഞ്ഞാറത്ത് ചീക്കോന്ന്. സഹോദരങ്ങൾ : അയിഷ പുതിയെടുത്ത്,മാമി പുനച്ചിയത്ത്.

C.P. Poker Haji passed away

Next TV

Related Stories
കടുവിതച്ചാലിൽ മാതു നിര്യാതയായി

May 21, 2022 07:09 AM

കടുവിതച്ചാലിൽ മാതു നിര്യാതയായി

കടുവിതച്ചാലിൽ മാതു...

Read More >>
അച്ചം വീട്ടിൽ മന്ദിയമ്മ  നിര്യാതയായി

May 20, 2022 12:59 PM

അച്ചം വീട്ടിൽ മന്ദിയമ്മ നിര്യാതയായി

അച്ചം വീട്ടിൽ മന്ദിയമ്മ ...

Read More >>
വാച്ചാൽ കണ്ണാട്ടുങ്കൽ അബൂബക്കർ ഹാജി നിര്യാതനായി

May 17, 2022 07:35 AM

വാച്ചാൽ കണ്ണാട്ടുങ്കൽ അബൂബക്കർ ഹാജി നിര്യാതനായി

വാച്ചാൽ കണ്ണാട്ടുങ്കൽ അബൂബക്കർ ഹാജി നിര്യാതനായി...

Read More >>
ചെട്ടിയാം വീട്ടിൽ കുഞ്ഞബ്ദുല്ല ഹാജി നിര്യാതനായി

May 16, 2022 11:14 AM

ചെട്ടിയാം വീട്ടിൽ കുഞ്ഞബ്ദുല്ല ഹാജി നിര്യാതനായി

ചെട്ടിയാം വീട്ടിൽ കുഞ്ഞബ്ദുല്ല ഹാജി...

Read More >>
ഉമ്മിണിയാങ്കണ്ടിയിൽ രവീന്ദ്രൻ  നിര്യാതനായി

May 15, 2022 10:29 PM

ഉമ്മിണിയാങ്കണ്ടിയിൽ രവീന്ദ്രൻ നിര്യാതനായി

ഉമ്മിണിയാങ്കണ്ടിയിൽ രവീന്ദ്രൻ ...

Read More >>
അന്തമാനിലെ വ്യാപാരി  ബി.എസ് അബ്ദുല്ല ഹാജി  നിര്യാതനായി

May 11, 2022 07:13 PM

അന്തമാനിലെ വ്യാപാരി ബി.എസ് അബ്ദുല്ല ഹാജി നിര്യാതനായി

അന്തമാനിലെ വ്യാപാരി ബി.എസ് അബ്ദുല്ല ഹാജി ...

Read More >>
Top Stories