#CVMVanimel | മതപരിഷ്‌കരണ വാദങ്ങള്‍ക്കെതിരെ ജാഗ്രത വര്‍ധിപ്പിക്കണം - സി.വി.എം വാണിമേല്‍

#CVMVanimel | മതപരിഷ്‌കരണ വാദങ്ങള്‍ക്കെതിരെ ജാഗ്രത വര്‍ധിപ്പിക്കണം - സി.വി.എം വാണിമേല്‍
Aug 21, 2024 05:26 PM | By ADITHYA. NP

വാണിമേല്‍:(nadapuram.truevisionnews.com) ഇസ്ലാമിനെ തെറ്റായി അവതരിപ്പിക്കുന്ന മതപരിഷ്‌കരണ നിരീശ്വരവാദ പ്രവണതകളെ കണ്ടില്ലെന്ന് നടിക്കരുതെന്നും ഇതിനെതിരേ മഹല്ലു ജമാഅത്തുകള്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തണമെന്നും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സി.വി.എം വാണിമേല്‍.

സമസ്തയുടെ വിദ്യാദ്യാസ സംരംഭമായ വാദിനൂര്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം ഭൂമിവാതുക്കലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ടി.പി.സി തങ്ങള്‍ അധ്യക്ഷനായി. നൗഫല്‍ ഫൈസി കുപ്പാടിത്തറ മുഖ്യപ്രഭാഷണം നടത്തി. തെറ്റത്ത് അഹമ്മദ് മുസ്ലിയാര്‍, പി .പി അശ്‌റഫ് മൗലവി, സി.പി കുഞ്ഞമ്മദ്, കെ.പി മൊയ്തു ഹാജി, അഷ്‌റഫ് കൊറ്റാല, നന്തോത്ത് സൂപ്പി, എം.കെ. മജീദ്, സി.വി അഷറഫ്, നടുക്കണ്ടി മൊയ്തു, അലി വാണിമേല്‍, ഒ. മുനീര്‍, കെ.കെ മുനീര്‍, ജാഫര്‍ ദാരിമി എന്നിവര്‍ സംസാരിച്ചു.

#Vigilance #should #increased #against #religious #reform #arguments #CVM #Vanimel

Next TV

Related Stories
#Rescue | ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി; കിണറിൽ അകപ്പെട്ട പശു കിടാവിനെ രക്ഷപ്പെടുത്തി

Sep 17, 2024 11:07 PM

#Rescue | ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി; കിണറിൽ അകപ്പെട്ട പശു കിടാവിനെ രക്ഷപ്പെടുത്തി

മരുതോങ്കര പഞ്ചായത്തിലെ തൃപ്പാങ്ങോട് മറ്റത്തിൽ ഷാജു വിന്റെ ഉടമസ്ഥതയിലുള്ള പശുകിടവാണ് കിണറ്റിൽ...

Read More >>
#injuredstraydog | വാഹനമിടിച്ച് നട്ടെല്ലിന് പരിക്കേറ്റ തെരുവ് നായക്ക് സാന്ത്വനമേകി യുവാവ്

Sep 17, 2024 01:32 PM

#injuredstraydog | വാഹനമിടിച്ച് നട്ടെല്ലിന് പരിക്കേറ്റ തെരുവ് നായക്ക് സാന്ത്വനമേകി യുവാവ്

മുറിവേറ്റ് നീങ്ങാനാകാതെ പുഴുവരിച്ച് കിടക്കുന്ന നായയെ ഇരിങ്ങണ്ണൂരിലെ മാണിക്കോത്ത് സുധീറാണ് അലിവ് തോന്നി വടകര മൃഗാശുപത്രിയിലെത്തിച്ച് ഡോക്‌ടറെ...

Read More >>
#Sasha | സ്ത്രീകൾക്കൊപ്പം; സാഷ ലേഡീസ് ജിം ആന്റ് ലേഡീസ് ബ്യൂട്ടി പാർലർ നാദാപുരത്ത്

Sep 17, 2024 01:24 PM

#Sasha | സ്ത്രീകൾക്കൊപ്പം; സാഷ ലേഡീസ് ജിം ആന്റ് ലേഡീസ് ബ്യൂട്ടി പാർലർ നാദാപുരത്ത്

സ്ത്രീകൾക്ക് മാത്രമായി സ്ത്രീകൾക്കൊപ്പം അവരുടെ ആരോഗ്യത്തിനും, സൗന്ദര്യ ത്തിനുമായി മികച്ച സംവിധാനങ്ങൾ മിതമായ വിലയിൽ സാഷ...

Read More >>
#anusmaranam | ഇ.കെ. കുഞ്ഞിരാമൻ  അനുസ്മരണം ആചരിച്ചു

Sep 17, 2024 12:33 PM

#anusmaranam | ഇ.കെ. കുഞ്ഞിരാമൻ അനുസ്മരണം ആചരിച്ചു

കക്കുറയിൽ ബാലൻ അധ്യക്ഷത...

Read More >>
Top Stories










News Roundup