---
title: "#obituary | പോന്തേക്കണ്ടിയിൽ  വാസു  അന്തരിച്ചു"
english_title: "#PM #Vasu #passed #away  #Pontekandi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237111/pm-vasu-passed-away-pontekandi"
published_at: "2024-09-21T19:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eed4995dc47_deathna.jpg"
keywords: []
---

# #obituary | പോന്തേക്കണ്ടിയിൽ  വാസു  അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ:[ ** ഇരിങ്ങണ്ണൂരിലെ പ്രകാശ് ഹോട്ടൽ ഉടമയായ പോന്തേക്കണ്ടിയിൽ പി.എം വാസു അന്തരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ:[ ** ഇരിങ്ങണ്ണൂരിലെ പ്രകാശ് ഹോട്ടൽ ഉടമയായ പോന്തേക്കണ്ടിയിൽ പി.എം വാസു അന്തരിച്ചു.

പരേതരായ പനയുള്ളതിൽ മീത്തൽ ചാത്തുവിൻ്റെയും പാറുവിൻ്റെയും മകനാണ്.

ഭാര്യ:കമല

മക്കൾ:പ്രകാശൻ (പ്രകാശ്ഹോട്ടൽ ) പ്രമോദ്, ബീന,ബിന്ദു, റീജ .

മരുമക്കൾ:അശോകൻ പന്ന്യന്നൂർ, സതീശൻ കരിയാട് ,ബാബു വെള്ളൂർ. ഷീന പടന്നക്കര.

സഹോദരങ്ങൾ:പി.എം. നാണു. (ആർ.ജെ ഡി ജില്ലാ വൈസ് പ്രസിഡണ്ട്, എച്ച്.എം.എസ് ജില്ലാ പ്രസിഡണ്ട്, ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ സൊസൈറ്റി പ്രസിഡണ്ട്, ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡണ്ട്) , ലസിത കരിയാട്, പരേതരായ വസന്ത മടപ്പള്ളി, അശോകൻ.മുകുന്ദൻ.

സഞ്ചയനം ബുധനാഴ്ച.

ദുഃഖസൂചകമായി ഇരിങ്ങണ്ണൂർ ടൗണിൽ വ്യാപാരികൾ വൈകു 6 മുതൽ 8 വരെ കടകൾ അടച്ച് ഹർത്താലാചരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237111/pm-vasu-passed-away-pontekandi)