#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം
Oct 20, 2024 08:41 PM | By Athira V

നാദാപുരം:(nadapuram.truevisionnews.com)നിങ്ങളുടെ വൈദ്യുതി ചാർജ് പൂജ്യത്തിലേക്ക് മാറ്റാം.
ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക് ആശ്വാസമൊരുക്കുന്നത്. കേന്ദ്ര സർക്കാരിന്റെ 78000 രൂപ സബ്‌സിഡിയോടുകൂടി പലിശ രഹിത വായ്പ്പ നേടികൊണ്ട് സോളാർ സ്ഥാപിക്കാൻ ലിയോ സോളാർ അവസരമൊരുക്കുന്നു.

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും നിങ്ങൾക്കു ലഭിക്കും.

ലോക നിലവാരത്തിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള WAREE, ADANI, UTL എന്നീ കമ്പനികളുടെ 30 വർഷം വറന്റി ഉള്ള TOP CON പാനലുകൾ, 10 വർഷം വാറണ്ടി ഉള്ള ഇൻവെർട്ടറുകൾ ,5 വർഷ ഫ്രീ സർവീസ് എന്നിവയും 24 X 7 കസ്റ്റമർ സപ്പോർട്ടും ലായോ സോളാർ നിങ്ങൾക്ക് ലഭ്യമാക്കും.

ലിയോ സോളാർ നൽകുന്ന സേവനങ്ങൾ 78,000 രൂപ വരെ സർക്കാർ സബ്സിഡിയോടുകൂടി സോളാർ സ്ഥാപിച്ച് കറൻറ് ബില്ലുകളിൽ നിന്ന് മോചനം നേടാം. സബ്‌സിഡി തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് എത്തുന്നതാണ് കേന്ദ്ര മന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യ ഘർ പദ്ധതി.

MNRE ഗുണമേന്മ ഉറപ്പാക്കുന്നു സോളാർ സ്ഥാപിച്ച് കുറച്ച് വർഷങ്ങൾക്കുളിൽ തന്നെ മുടക്കിയ പണം ലഭിക്കുന്നു. പിന്നീടുള്ള വൈദ്യുതി സൗജന്യമാവുകയും ചെയ്യാം എ സി , ഇൻഡക്ഷൻ കുക്കർ മുതലായ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാവുന്ന ഓൺ ഗ്രിഡ് സോളാർ പ്ലാന്റ്; ഓൺ ഗ്രിഡ് സോളാർ പ്ലാന്റ് വഴി അധികം വരുന്ന കറണ്ടിലൂടെ വരുമാനവും നേടാം.

ഏറ്റവും വേഗതയേറിയ സൗര KSEB എംപാനൽഡ് സബ്‌സിഡി ഇൻസ്റ്റാളർ കേരളത്തിലുടനീളം 5000-ലധികം 100% സംതൃപ്തരായ സൗര ഉപഭോക്താക്കൾ ഇലക്ടിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യാം എന്നിങ്ങനെ കറണ്ട് ബില്ലിൽ നടുവൊടിയുന്നവർക്ക് ആശ്വാസമാകുകയാണ് ലിയോ സോളാറിൻ്റെ പദ്ധതി.

ബന്ധപെടുക ലിയോ സോളാർ കുറ്റ്യാടി, മുള്ളൻകുന്ന്.

MOB. 9946680968 8075724808.

#Electricity #bill #can #reduced #zero #Leo #Solar #with #you

Next TV

Related Stories
MuslimLeague | നിർത്തിയിട്ട ഇന്നോവ കാർ അഗ്‌നിക്കിരയാക്കിയ സംഭവം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം -മുസ്ലിം ലീഗ്

Oct 21, 2024 08:20 PM

MuslimLeague | നിർത്തിയിട്ട ഇന്നോവ കാർ അഗ്‌നിക്കിരയാക്കിയ സംഭവം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം -മുസ്ലിം ലീഗ്

ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് അഹമദ് കുറവയിലും ജന:സെക്രട്ടറി സി.എച്ച് ഹമീദ് മാസ്റ്ററും പ്രസ്താവനയിൽ...

Read More >>
#SDPI | പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ വാഹന ജാഥ സംഘടിപ്പിക്കും

Oct 21, 2024 08:08 PM

#SDPI | പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ വാഹന ജാഥ സംഘടിപ്പിക്കും

നാലുദിവസം നീണ്ടുനിൽക്കുന്ന ജാഥ വിവിധ പഞ്ചായത്തുകളിലെ സ്വീകരണങ്ങൾക്ക് ശേഷം ഒക്ടോബർ 25ന് വൈകുന്നേരം അഞ്ചിന് ജന ജാഗ്രത റാലിയോടെ നാദാപുരത്ത്...

Read More >>
 #wildboar | മാഹിപള്ളിയിൽ നിന്നു തിരിച്ചു വരുന്നതിനിടയിൽ കാട്ടുപന്നിയുടെ ആക്രമണം; നാല് പേർക്ക് പരിക്ക്

Oct 21, 2024 05:59 PM

#wildboar | മാഹിപള്ളിയിൽ നിന്നു തിരിച്ചു വരുന്നതിനിടയിൽ കാട്ടുപന്നിയുടെ ആക്രമണം; നാല് പേർക്ക് പരിക്ക്

കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് കാട്ടുപന്നി ഒട്ടേറെ കൃഷിയിടങ്ങളും കാർഷിക വിളകളും...

Read More >>
#Alumnimeet | ബിരുദദാന സമ്മേളനം; അൽഫുർഖാൻ കോളജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

Oct 21, 2024 05:11 PM

#Alumnimeet | ബിരുദദാന സമ്മേളനം; അൽഫുർഖാൻ കോളജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

ഉന്നത വിജയം നേടിയ ഫാത്തിമ ശ നൂബ മൂസ്സാ വാണിമേൽ ഇസ്ലാമിക് ചെയർ...

Read More >>
 #ArtsFestival | ചെക്യാട് പഞ്ചായത്ത് കലോത്സവം; പോസ്റ്റർ പ്രകാശനം ചെയ്തു

Oct 21, 2024 04:39 PM

#ArtsFestival | ചെക്യാട് പഞ്ചായത്ത് കലോത്സവം; പോസ്റ്റർ പ്രകാശനം ചെയ്തു

പോസ്റ്റർ പ്രകാശനം സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി എസ്. പി. എം തങ്ങൾ...

Read More >>
#CleanGreenVillage | ക്ലീൻ ഗ്രീൻ വില്ലേജ്; പുറമേരിയിൽ പാതയോരങ്ങൾ ശുചീകരിക്കരിച്ച്  പൂച്ചെടികൾ ഒരുക്കി

Oct 21, 2024 04:28 PM

#CleanGreenVillage | ക്ലീൻ ഗ്രീൻ വില്ലേജ്; പുറമേരിയിൽ പാതയോരങ്ങൾ ശുചീകരിക്കരിച്ച് പൂച്ചെടികൾ ഒരുക്കി

പദ്ധതി പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ജ്യോതി ലക്ഷ്മി ഉദ്ഘാടനം...

Read More >>
Top Stories










News Roundup






Entertainment News