പുറമേരി : (nadapuram.truevisionnews.com) മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റും റിട്ട അധ്യാപകനുമായ പടിഞ്ഞാറയിൽ വിജയൻറെ അനസ്മരണം സംഘടിപ്പിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് ദേശസ്നേഹ സദസ് നടത്തി.
ഡി.സി സി മെമ്പർ കെ സജീവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി അജിത്ത്, ടി കുഞ്ഞിക്കണ്ണൻ, പി.എം നാണു, എൻ.കെ വിശ്വംഭരൻ, റീത്ത കണ്ടോത്ത്, ജലജ മുതുവാട്ട് , ശശി കണ്ടോത്ത്, കല്ലിൽ ദാമോദരൻ,എന്നിവർ പ്രസംഗിച്ചു. പുഷ്പാർച്ചനക്ക് കോൺഗ്രസ് പ്രവർത്തകരും ബന്ധുക്കളും പങ്കെടുത്തു
PVijayan commommeration congress purameri