---
title: "ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം -ആർ.ജെ.ഡി"
english_title: "Dairy farmers included employment guarantee scheme RJD"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295899/dairy-farmers-included-employment-guarantee-scheme-rjd"
published_at: "2025-06-12T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684b02c9ebe96_rjd.jpg"
keywords: []
---

# ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം -ആർ.ജെ.ഡി

> **Lead Summary:** **നാദാപുരം : **ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അധികൃതർ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആർ.ജെ.ഡി നാദാപുരം പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം : **ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അധികൃതർ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആർ.ജെ.ഡി നാദാപുരം പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് യോഗം ഉദ്ഘാടനം ചെയ്തു. ടി. മഹേഷ് അധ്യക്ഷത വഹിച്ചു. കെ.വി നാസർ, എം.പി ഗോപി , ബാബു വളള്യാട്ട്, പി.പി രാജൻ, വി.പുരുഷു എം.പി നിഷ, ടി. സീന എന്നിവർ പ്രസംഗിച്ചു. പുതിയ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി ടി. മഹേഷ് (പ്രസിഡണ്ട് ), ബാബു വള്ള്യാട്ട് (വൈസ് പ്രസിഡണ്ട് ),എം.പി ഗോപി (ജനറൽ സെക്രട്ടറി), പി.എം അനീഷ് (ജോ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295899/dairy-farmers-included-employment-guarantee-scheme-rjd)