Featured

കനത്ത മഴ; ദേവര്‍കോവിലിൽ വീടിന്റെ മതില്‍ ഇടിഞ്ഞു

News |
Jun 27, 2025 01:51 PM

കായക്കൊടി : (kuttiadi.truevisionnews.com)കനത്ത മഴയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞു. ദേവര്‍കോവിലിലെ കണിയാന്റെ പറമ്പത്ത് കരീമിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞ് റോഡിലേക്ക് വീണത്. റോഡിലേക്ക് വീണ കല്ലും മണ്ണും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവര്‍ത്തകര്‍ എടുത്തുമാറ്റി.


Heavy rain Wall house collapses Devarkovil

Next TV

Top Stories










Entertainment News





https://nadapuram.truevisionnews.com/ -